അബുദാബി : അല്‍ ഐന്‍ ഇന്ത്യ സോഷ്യൽ സെന്റര്‍ ക്രിസ്തു മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
വൈവിധ്യമാര്‍ന്ന കലാ പരിപാടി കളോടെ ഐ. എസ്. സി. യില്‍ അരങ്ങേറിയ ആഘോഷ പരിപാടി കള്‍ സെന്റ് ഡയനീഷ്യസ് ചര്‍ച്ച് വികാരി ഫാദർ ജോണ്‍ സാമുവൽ ഉത്ഘാടനം ചെയ്തു.
ഐ. എസ്. സി. പ്രസിഡന്റ് ജോയ് ത ണങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി സ്വാഗതം ആശംസിച്ചു. നൌഷാദ് വളാഞ്ചേരി നേതൃത്വം നല്‍കിയ വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍