അബുദാബി : കെ. എം. സി. സി. അബുദാബി യുടെ 2019-2020 പ്രവര്‍ത്തന വര്‍ഷ ത്തേ ക്കുള്ള പുതിയ കമ്മിറ്റി ഷുക്കൂറലി കല്ലുങ്ങല്‍ (പ്രസി ഡണ്ട്), അഡ്വ. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), പി. കെ. അഹമ്മദ് (ട്രഷറർ) എന്നി വരുടെ നേതൃ ത്വ ത്തില്‍ നിലവില്‍ വന്നു.

അബുദാബി കെ. എം. സി. സി. കമ്മിറ്റി 2019
അസീസ് കാളിയാടാൻ, ഹമീദ് കടപ്പുറം, അഷ് റഫ് പൊന്നാനി, മുഹമ്മദ് ആലം, ഹംസ ഹാജി മാറാ ക്കര, അബ്ദുൽ മജീദ് കൊയ്‌തേരി (വൈസ് പ്രസി ഡണ്ടു മാർ), റഷീദ് പട്ടാമ്പി, ഇ. ടി. മുഹ മ്മദ് സുനീർ, മജീദ് അണ്ണൻ തൊടി, അഷ്‌റഫ് മാട്ടൂൽ, അബ്ദുല്ല കാക്കുനി, റഷീദ് അലി മമ്പാട്, സഫീഷ് അസീസ് (സെക്രട്ടറി മാർ) എന്നിവ രാ ണ് മറ്റു ഭാരവാഹികൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന