അബുദാബി : ഏഷ്യൻ കപ്പ് ഫുട് ബോൾ 2019 നു വര്‍ണ്ണാ ഭമായ തുടക്കം. അബുദാബി സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങിനു ശേഷം ആതിഥേയ രായ യു. എ. ഇ. യും ബഹ്റൈനും തമ്മില്‍ ആദ്യ മല്‍സരം നടന്നു.
Match report | Group A: UAE 1-1 Bahrain
https://t.co/khxoqejUDq pic.twitter.com/1ocgWZddNm
— #AsianCup2019 (@afcasiancup) January 5, 2019
ഇരു ടീമുകളും ഓരോ ഗോളു കള്‍ വീതം അടിച്ചു സമ നില യില്‍ ആണ് കളി അവസാനിച്ചത്.
- pma