അബുദാബി : മതകാര്യ വകുപ്പിന്‍റെ സഹ കരണ ത്തോടെ ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ച റൽ സെന്‍റർ സംഘ ടിപ്പി ക്കുന്ന ആറാമത് ഹോളി ഖുർ ആൻ പാരാ യണ മത്സര ത്തിന്‍റെ ഔപ ചാരിക ഉദ്ഘാ ടന വും ഐ. എസ്. സി. ഇഫ്താര്‍ പാര്‍ട്ടി യും വ്യാഴാഴ്ച വൈകു ന്നേരം നടക്കും എന്ന് സംഘാട കര്‍ അറിയിച്ചു.
മെയ് 17, 20, 23 തീയ്യതി കളിൽ രാത്രി തറാവീഹ് നിസ്കാര ത്തിനു ശേഷ മാണ് മത്സരം നടക്കുക.
റജി സ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി മെയ് 10 വെള്ളി യാഴ്ച. അപേക്ഷ യോടൊപ്പം പാസ്സ് പോര്‍ട്ട്, വിസാ പേജ്, എമിറേറ്റ്സ് ഐ. ഡി., എന്നിവയുടെ വ്യക്തത യുള്ള പകര്‍ പ്പുകളും 2 ഫോട്ടോ യും സമർപ്പി ക്കണം. റജിസ്റ്റർ ചെയ്തവരുടെ സ്ക്രീ നിംഗ് 11, 12 തീയ്യതി കളി ലായി നടക്കും.
ഖുർആൻ മുഴുവനായും ഭാഗികമായും മനഃ പാഠമാ ക്കി യത് അനുസരിച്ച് 4 വിഭാ ഗ ങ്ങളി ലായി ട്ടാണ് മത്സരം. ഖുർആൻ മുഴു വനായി മനഃ പാഠ മാക്കിയ മത്സര ത്തിൽ 30 വയ സ്സിൽ താഴെ യുള്ള വർക്ക് പങ്കെ ടുക്കാം.
25 വയസ്സിനു താഴെ യുള്ളവർക്ക് ഖുര്‍ ആന്‍ 15 ഭാഗ ങ്ങളും 20 വയസ്സി നു താഴെ യുള്ള വർക്ക് 10 ഭാഗ ങ്ങളും 15 വയസ്സി നു താഴെ യുള്ള വർക്ക് 5 ഭാഗ ങ്ങളും മനഃ പാഠ മാക്കിയ വിഭാഗ ത്തിൽ മത്സ രിക്കാം.
കൂടാതെ എല്ലാ പ്രായ ക്കാർക്കും പങ്കെടു ക്കാവുന്ന പാരാ യണ മത്സരവും സംഘടിപ്പി ക്കും. സ്വദേശി കൾ ക്കും താമസ വിസ യുള്ള വിദേശി കൾ ക്കും മത്സര ങ്ങളില്‍ പങ്കെടു ക്കാന്‍ കഴിയും എന്ന് ഐ. എസ്. സി. പ്രസിഡണ്ട് ഡി. നട രാജൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സത്യ ബാബു, ട്രഷറർ ലിംസൺ കെ. ജേക്കബ്, അസിസ്റ്റന്‍റ് ജനറൽ സെക്ര ട്ടറി എ. എം. നിസാർ, കോഡി നേറ്റർ റഫീഖ് കനായിൽ എന്നി വരും വാര്‍ത്താ സമ്മേളന ത്തില്‍ സംബ ന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, മതം, സാഹിത്യം