അബുദാബി : ഇന്ത്യന്‍ എംബസ്സി യുടെ സേവന ങ്ങള് ഇനി മുതല്‍ ഓരോ മാസ ത്തിലും രണ്ടു തവണ വീതം സമാജ ത്തില്‍ ലഭ്യമാകും.
മുസ്സഫയിലും പരിസരങ്ങളി ലേയും ഇന്ത്യന്‍ പ്രവാസി സമൂഹ ത്തിന് ഉപ കാര പ്രദമാകും വിധ ത്തില്‍ അബു ദാബി മലയാളീ സമാജ ത്തില്‍ എംബസ്സി സേവന ങ്ങള് ലഭ്യമായി തുടങ്ങിയത് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ആയിരുന്നു.
അതിനായി വിപുല മായ സൗകര്യ ങ്ങള് സമാജം ഒരുക്കു കയും എംബസ്സി ഉദ്യേഗ സ്ഥരും ബി. എല്‍. എസ്. ജീവന ക്കാരും സമാജ ത്തില്‍ എത്തി ഈ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിക്കു കയും ചെയ്തിരുന്നു.
ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ഈ പദ്ധതിക്ക് കൂടുതല്‍ സ്വീകാര്യതയാണ് ലഭിച്ചത്. മാസ ത്തില്‍ ഒരു തവണ യായി ചിട്ട പ്പെടു ത്തി യിരുന്ന സേവന പ്രവര്‍ത്തന ങ്ങള് ഇനി മുതല്‍ എല്ലാ മാസവും രണ്ട് വെള്ളി യാഴ്ച കളി ലായാണ് ക്രമീകരിച്ചിട്ടു ള്ളത്.
രാവിലെ 9 മണി മുതൽ വൈകു ന്നേരം 3 മണി വരെ സമാജത്തിൽ എംബസ്സി സര്വ്വീ സുകള് ലഭ്യ മാകും എന്നും ഇതി നായി സമാജം ഓഫീ സുമായി ബന്ധ പ്പെടു വാനും ഭാര വാഹി കള്‍ അറിയിച്ചു.
ഫോൺ : 02 – 55 37 600, 050 761 6549.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി, മലയാളി സമാജം