അബുദാബി : ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ മനുഷ്യ സ്നേഹികളില്‍ ഒരാളും ശക്തനായ ഭരണാധി കാരിയുമായ യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ഇഹ ലോക വാസം വെടിഞ്ഞ റമദാനിലെ പത്തൊമ്പതാം ദിനം ‘മാനവ സ്നേഹ ദിന’ മായി യു. എ. ഇ. ജനത ആചരിക്കുന്നു.
ഈ വര്‍ഷം ജൂലായ് 28 ന് അദ്ദേഹം ഓര്മ യായിട്ട് 9 വര്‍ഷം തികയുക യാണ്.
- pma