ഖത്തറില്‍ ഈ മാസം 13 മുതല്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്ക് നിയമ സാധുത ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം ചെക്കുകള്‍ കൈമാറിയ അന്നു മുതല്‍ തന്നെ അതിലെ തീയതി പരിഗണിക്കാതെ പണം പിന്‍വലിക്കാന്‍ ബാങ്കില്‍ സമര്‍പ്പി ക്കാവുന്നതാണ്.
ആഗോള സാമ്പത്തിക മാന്ദ്യം കാരണം നിരവധി ചെക്ക് കേസുകള്‍ വന്ന സാഹചര്യ ത്തിലാണ് ഖത്തറിന്‍റെ ഈ നടപടി. ചെക്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ രാജ്യത്ത് രണ്ട് കോടതികള്‍ സ്ഥാപിക്കുവാനും തീരുമാനമായി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, നിയമം, സാമ്പത്തികം