അബുദാബി : ഡ്രൈവിംഗിനിടെ സെല്‍ ഫോണ്‍ ഉപ യോഗിച്ച നാല്പതി നായിര ത്തോളം പേർക്ക് കഴിഞ്ഞ വര്‍ഷം അബു ദാബി പോലീസ് പിഴ ചുമത്തി. തലസ്ഥാന ത്തെ അപകട ങ്ങളിൽ പത്തു ശതമാന ത്തിനും വഴി വെച്ചത് വാഹനം ഓടിക്കു മ്പോഴുള്ള മൊബൈൽ ഫോൺ ഉപ യോഗ മാണെന്ന് കണ്ടെ ത്തിയ സാഹചര്യ ത്തിലാണ് നടപടി കൾ കർശന മാക്കി യത്.
ഡ്രൈവിംഗിനിടെ ഫോൺ വിളിച്ചാൽ 200 ദിർഹം പിഴ യും ലൈസൻസിൽ നാല് ബ്ലാക്ക് പോയിൻറു കളു മാണ് നില വിലെ ശിക്ഷ. വാഹന അപകട നിരക്ക് പരമാവധി കുറച്ചു കൊണ്ടു വരാൻ പൊലീസും അധി കൃതരും വിവിധ പദ്ധതി കളും ബോധവത്കരണ ങ്ങളും നടത്തി വരുന്ന തിനിടെ യാണ് അവയെ അട്ടി മറി ക്കുന്ന ഇൗ ശീലം പലരും തുടരുന്നത്.
കാമറകളിൽ പകർത്തി യതും പട്രോളിംഗ് പൊലീസു കാർ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും ചെയ്ത സംഭവ ങ്ങളി ലാണ് നടപടി സ്വീകരിച്ചത്. വാഹനം ഓടിക്കു മ്പോള്‍ ഫോൺ ചെയ്യലും സന്ദേശ ങ്ങൾ അയക്കലും ഡ്രൈവ റുടെ ശ്രദ്ധ തെറ്റിക്കും എന്നും അത് മരണ കാരണ മായ അപ കട ങ്ങളി ലേക്ക് നയിക്കും എന്നും ഗതാ ഗത നിയമ ലംഘന പരി ശോധനാ വിഭാഗം മേധാവി മേജർ സുഹൈൽ ഫറാജ് അൽ ഖുബൈസി ചൂണ്ടി ക്കാട്ടി.
- ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ്
- റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ കര്‍ശനമാക്കുന്നു
- ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം : പതിനേഴായിരത്തില്‍ അധികം പേര്‍ക്ക് പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ഗതാഗതം, നിയമം, പോലീസ്, യു.എ.ഇ.