അബുദാബി : നിപ്പ വൈറസ് പ്രതിരോധ ത്തിനു വേണ്ടി യുള്ള സുരക്ഷാ ഉപകരണങ്ങൾ അബു ദാബി യിൽ നിന്നും കേരള ത്തിലേക്ക് എത്തിച്ച് കൊണ്ട് അബു ദാബി കേന്ദ്ര മായി പ്രവർത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാതൃകയായി.
പി. പി. ഇ. കിറ്റ്, എന്‍. 95 മാസ്‌കുകള്‍, ബോഡി ബാഗു കള്‍, ത്രീ ലയര്‍ മാസ്‌കു കള്‍ തുടങ്ങി 1.75 കോടി രൂപ യുടെ സുരക്ഷാ ഉപ കരണ ങ്ങളാ ണ് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പി ന്റെ ചെയര്‍ മാന്‍ ഡോക്ടര്‍ ഷംസീര്‍ വയലില്‍ തങ്ങളുടെ സ്വകാര്യ വിമാനം വഴി എത്തി ച്ചത് എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അറി യിച്ചു.
കാർഗോ വഴി അയക്കുന്നത് കാല താമസം നേരിടും എന്നതിനാലാണ് പാസഞ്ചർ ഫ്‌ളൈറ്റിൽ ഉപകരണ ങ്ങൾ എത്തിച്ചത് എന്നും കോഴി ക്കോട്ടു കാരനും, ഡോക്ടറു മായ ഷംസീറിന്റെ ഈ ഉദ്യമം പ്രശംസനീയമാണ് എന്നും മന്ത്രി അറിയിച്ചു.
- റെഡ് ക്രെസന്റിന് വി. പി. എസ്. ഗ്രൂപ്പിന്റെ സഹായം
- കരാറില്‍ ഒപ്പു വെച്ചു
- മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു
- അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് തറക്കല്ലിട്ടു
- ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്കു ഗുണ മേന്മ അംഗീകാരം
- ഡോ. ഷംസീര്‍ വയലില്‍ കിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം
- ഗവേഷണ മേഖലയിൽ പുതിയ പദ്ധതികളു മായി വി. പി. എസ്. ഹെൽത്ത് കെയർ
- ക്യാൻസർ ചികിത്സ : ആധുനിക സജ്ജീകരണങ്ങളു മായി വി. പി. എസ്. ആശുപത്രി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, വ്യവസായം, സാമൂഹ്യ സേവനം