ദുബായ് : പ്രളയ ദുരിതം നേരിടുന്ന കേരള ത്തിന് നല്‍കു വാനായി നൂറു മില്യണ്‍ ദിർഹം (197 കോടി രൂപ) എമി റ്റേറ്റ്സ് റെഡ് ക്രസൻറിന് യു. എ. ഇ. സർക്കാർ അനു വദി ച്ചിട്ടുണ്ട് എന്നും ഇന്ത്യൻ സർക്കാര്‍ അനു മതി നല്‍കി യാൽ ഇൗ തുക ഉപയോ ഗിച്ചുള്ള സഹായ പ്രവർ ത്തന ങ്ങൾ ആരംഭി ക്കു വാന്‍ റെഡ് ക്രസൻറ് സന്ന ദ്ധ മാണ് എന്നും ദുബായ് റെഡ്ക്രസൻറ് മേധാവി മുഹമ്മദ് അബ്ദുല്ല അൽ ഹാജ് അൽ സറൂനി അറി യിച്ച തായി പ്രമുഖ പത്രം ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രളയ ത്തിൽ വീടു കള്‍ തകർന്ന വർക്ക് അവ പുനർ നിർ മ്മിച്ചു നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. വസ്ത്രം, മരുന്നു കൾ, മറ്റു ദുരിതാ ശ്വാസ സാമഗ്രി കൾ അടക്കം 65 ടൺ ഉൽപന്ന ങ്ങള്‍ കേരള ത്തിന് നൽകുവാ നായി മാത്രം റെഡ് ക്രസൻറ് സംഭരിച്ചു വെച്ചി രിക്കുന്നു.
കേരള ത്തിൽ സംഭവിച്ച നാശ നഷ്ടം സംബന്ധിച്ച് ഇന്ത്യ യിലെ യു. എ. ഇ. അംബാ സ്സിഡ റുടെ റിപ്പോർട്ട് ലഭി ക്കുന്നതു പ്രകാരം ഇന്ത്യ യിലേക്ക് അവ എത്തി ക്കു വാന്‍ ത യ്യാ റാണ് എന്നും മുഹ മ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി വ്യക്തമാക്കി.
ദുബായ് കിൻറർ ഗാർട്ടൻ സ്റ്റാർട്ടേ ഴ്സ് സ്കൂളിലെ വിദ്യാർ ത്ഥികൾ സ്വരൂപിച്ച ദുരിതാശ്വാസ സാമഗ്രി കൾ ഏറ്റു വാങ്ങാൻ എത്തിയ പ്പോഴാണ് അൽ സറൂനി ഇക്കാര്യം അറിയിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, ജീവകാരുണ്യം, ദുബായ്, സാമൂഹ്യ സേവനം, സാമ്പത്തികം