അബുദാബി : ലോക നൃത്ത ദിനത്തോട് അനു ബന്ധിച്ച് അബു ദാബി യിലെ നൃത്ത അദ്ധ്യാ പകരുടെ കൂട്ടായ്മ യായ ‘കലാ സമൃദ്ധി’ ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു.
ഭരത നാട്യം, കുച്ചിപ്പുടി, കഥക് എന്നിവ ഉൾ പ്പെടുത്തി നൃത്ത സംവിധായിക റാഷിക ഓജ അബ്റോൾ ചിട്ട പ്പെടു ത്തിയ നൃത്താ വിഷ്ക്കാര ത്തില്‍ കുന്ദൻ മുഖർജി, ധർമ്മ രാജ്, റാഷിക ഓജ അബ്റോൾ, ആൻ കിത കൗശിക് എന്നി വര്‍ അരങ്ങിലെത്തി.
ഇന്ത്യൻ എംബസ്സി സെക്കന്റ് കൾച്ചറൽ സെക്രട്ടറി സന്ദീപ് കോഷി പരിപാടി യുടെ ഉത്‌ഘാടനം നിർവ്വ ഹിച്ചു.