
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരില്‍ ‘സായിദിന്റെ ജീവ കാരുണ്യ പ്രവര്‍ത്തന ത്തിലൊരു ദിനം’ എന്ന പുതിയ ജീവ കാരുണ്യ പ്രചാരണ പദ്ധതി ക്ക് വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ചു.
ശൈഖ് സായിദിന്റെ മാനുഷിക ജീവ കാരുണ്യ തത്ത്വങ്ങള്‍ അടി സ്ഥാന മാക്കിയുള്ള പരിപാടി കളാണ് ഇതോട് അനുബന്ധിച്ച് നടത്തുന്നത്. ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ദിനമായ റമദാന്‍ 19 വരെ ഈ പ്രവര്‍ത്തന ങ്ങള്‍ നടക്കും .
ഈ അധ്യയന വര്‍ഷ ത്തില്‍ നടത്തേണ്ട പുതിയ പ്രവര്‍ത്തന ങ്ങളില്‍ ശൈഖ് സായിദി നോടുള്ള രാഷ്ട്ര ത്തിന്റെ കടപ്പാട് വ്യക്ത മാക്കുന്ന പ്രസ്തുത പ്രവര്‍ത്തനവും ഉള്‍പ്പെടും.



അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ ഇഫ്താര്‍ വിരുന്ന് മുസഫ വ്യവസായ മേഖല യില്‍ ‘നാഫ്കോ’ ലേബര്‍ ക്യാമ്പ് പരിസരത്ത് ജൂലൈ 4 വെള്ളിയാഴ്ച്ച നടക്കും. 
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ‘മംഗല്യ മധുരം’ ഒക്ടോബര്‍ 25-ന് വടകരയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അബുദാബി : സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മുസ്സഫ ഷാബിയ 10 ലെ അല്‍ നൂര്‍ ആശു പത്രിക്കു സമീപം വെച്ച് ജൂണ്‍ ആറ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും. 

























