അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിഭാഗ ത്തിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന ഇൻഡോർ നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു.
സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, ട്രഷർ ഹംസ നടുവിൽ, സ്പോർ ട്സ് സെക്രട്ടറി മുജീ ബ് മൊഗ്രാൽ, കെ. എം. സി. സി. ജനറല്‍ സെക്ര ട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷർ പി. കെ. അഹമ്മദ് എന്നിവര്‍ ഉൾപ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.
ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ നജ്ദ സ്ട്രീറ്റിൽ യാസ് അക്കാഡമി ഇൻഡോർ ഗ്രൗണ്ടിൽ വെച്ചാണ് (ബുർജീൽ ആശുപത്രിക്കു സമീപം) നോക്ക് ഔട്ട് അടിസ്ഥാന ത്തിൽ മത്സരം നടത്തുന്നത്.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 050 571 0277, 054 5042 468 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടുക.