
അബുദാബി : സി. എസ്. ഐ. സഭാ മോഡറേറ്റർ ആയി സ്ഥാനാഭിഷേകം ചെയ്യ പ്പെട്ട ബിഷപ്പ് തോമസ് കെ. ഉമ്മന് അബു ദാബി ഇടവക യുടെ നേതൃത്വ ത്തി ൽ സ്വീക രണം നൽകുന്നു.
ഫെബ്രുവരി 16 വ്യാഴാഴ്ച വൈകു ന്നേരം 7.30 ന് മുസ്സഫ യിലെ മാർ ത്തോ മ്മാ കമ്യൂ ണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ അബുദാബി സെന്റ് ആൻഡ്രൂസ് ചാപ്ല യിൻ റവ. ആന്റണി തോംസൻ, വിവിധ സഭ കളിലെ ഇട വക വികാരി മാർ, സി. എസ്. ഐ. സഭയുടെ ജബൽ അലി, ദുബായ്, ഷാർജ വികാരി മാരും ഭാര വാഹി കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറ കളിൽ പ്പെട്ട വർ സംബ ന്ധി ക്കും.
തുടർന്ന് വെള്ളിയാഴ്ച അബു ദാബി സെന്റ് ആൻഡ്രൂസ് ദേവാ ലയ ത്തിൽ വെച്ച് നടത്തുന്ന ആദ്യ കുർബാന ശുശ്രൂഷക്ക് ബിഷപ്പ് തോമസ് കെ. ഉമ്മൻ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് അബു ദാബി സി. എസ്. ഐ. ഇടവക വികാരി റവ. പോൾ പി. മാത്യു വുമായി ബന്ധ പ്പെടുക : 050 41 20 123.


































