ബി. എസ്. നിസാമുദ്ധീന് മാധ്യമ പുരസ്കാരം സമ്മാനിച്ചു

February 11th, 2012

kmcc-media-award-to-bs-nizamudheen-ePathram
അബുദാബി : മാടായി കെ. എം. സി. സി ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ പുരസ്കാരം ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ബി. എസ്. നിസാമുദ്ധീന് സമ്മാനിച്ചു. ഉപഹാരവും പൊന്നാടയും അടങ്ങുന്ന താണ് പുരസ്കാരം.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. സെന്‍റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, ട്രഷറര്‍ എം. പി. മുഹമ്മദ് റഷീദ്, പത്മശ്രീ ഡോ. ബി . ആര്‍ . ഷെട്ടി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഡോ. കെ. പി. ഹുസൈന്‍ , ഇ. പി. മൂസക്കുട്ടി ഹാജി, യു. അബ്ദുല്ല ഫാറൂഖി, ടി. കെ. അബ്ദുല്‍ ഹമീദ്, വി. ടി. വി. ദാമോദരന്‍ , എ. ബീരാന്‍ , ഒളവട്ടൂര്‍ അബ്ദുറഹ്മാന്‍ മൗലവി, കരപ്പാത്ത് ഉസ്മാന്‍ , ഷറഫുദ്ദീന്‍ മംഗലാട് എന്നിവര്‍ക്ക് പുറമെ കുഞ്ഞിക്കോയ തങ്ങളുടെ മക്കളായ വി. കെ. മുക്താര്‍ ഹകീം, വി. കെ. നൂരിഷ എന്നിവരും പങ്കെടുത്തു.

സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങളില്‍ പ്രവാസി കള്‍ക്കിടയില്‍ ബോധ വല്‍കരണ ലക്ഷ്യത്തോടെ നിസാമുദ്ധീന്‍ തയ്യാറാക്കിയ നിരവധി വാര്‍ത്തകള്‍ മുന്‍ നിറുത്തി യാണ് സമഗ്ര സംഭാവന യ്ക്കുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ അവാര്‍ഡ് ബി. എസ്‌. നിസാമുദ്ധീന് നല്‍കുന്നത്.

മാടായി കെ.എം.സി.സി പ്രസിഡന്‍റ് വി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി എ. വി. അഷറഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാര വേദി അഞ്ചാം വാര്‍ഷിക പൊതു യോഗം

February 6th, 2012

seethi-sahib-vicharavedhi-general-body-ePathram
ദുബായ് : മുസ്‌ലിം സമുദായ ത്തിന്റെ നവോത്ഥാന ശില്പി സീതി സാഹിബിനെ സമൂഹ ത്തില്‍ സ്മരിക്കുന്ന പരിപാടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും നാട്ടില്‍ നടപ്പാക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ജന പങ്കാളിത്തം ഉറപ്പു വരു ത്താനും വിപുലമായ സെമിനാര്‍ സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അഞ്ചാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.

സീതി പടിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഹനീഫ് കല്‍മട്ട അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. എ. അഹ്മദ് കബീര്‍, കുട്ടി കൂടല്ലൂര്‍, കെ. എ. ജബ്ബാരി എന്നിവര്‍ സംസാരിച്ചു. ബീരാവുണ്ണി തൃത്താല, ഇസ്മയില്‍ ഏറാമല, ജമാല്‍ മനയത്ത്, കെ. എന്‍. എ. കാദര്‍ , നാസര്‍ കുറുമ്പത്തൂര്‍, ബാവ തോട്ടത്തില്‍, അബ്ദുല്‍ ഹമീദ് വടക്കേകാട്, മൊയ്ദീന്‍ പൊന്നാനി, റസാക്ക് ഒരുമനയൂര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

-അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാരവേദി വാര്‍ഷിക പൊതുയോഗം

January 29th, 2012

seethisahib-logo-epathramദുബായ് : സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് യുനിയന്‍ മെട്രോ സ്റ്റേഷന് സമീപം അല്‍ ദീക് ഇന്സ്റ്റിട്ട്യുറ്റ് ഹാളില്‍ പ്രസിഡന്റ്‌ കെ. എച്. എം അഷ്റഫിന്റെ അദ്ധ്യക്ഷത യില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. പൊതുയോഗ ത്തില്‍ പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക യോഗം

January 20th, 2012

ദുബൈ : ദുബൈ കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി യുടെ പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 20 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കെ. എം. സി. സി. ഓഡിറ്റോറിയ ത്തില്‍ ചേരും. ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമിതി അംഗങ്ങളും, മണ്ഡല ത്തിലെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും, പ്രധാന പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 420 07 85, 050 574 76 36.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്‍ററില്‍ ‘ വിചാര ദീപ്തി 2012 ‘

January 19th, 2012

അബുദാബി : മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ വിചാര ദീപ്തി 2012 ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ ജനുവരി 19, 20 (വ്യാഴം, വെള്ളി ) എന്നീ രണ്ടു ദിവസ ങ്ങളിലായി നടക്കും.

വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന പരിപാടി യില്‍ മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരങ്ങള്‍ നേടിയ ജലീല്‍ രാമന്തളിക്കും (മിഡിലീസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌) ബി. എസ്‌. നിസാമുദ്ധീനും (ഗള്‍ഫ്‌ മാധ്യമം സീനിയര്‍ കറസ്പോണ്ടന്‍റ്) അവാര്‍ഡുകള്‍ സമ്മാനിക്കും.മത – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഇസ്ലാമിക പ്രഭാഷണ രംഗത്ത്‌ ശ്രദ്ധേയനായ യുവ പണ്ഡിതന്‍ നൌഷാദ് ബാഖവി യുടെ ഉദ്ബോധന പ്രസംഗം രണ്ടു ദിവസങ്ങളിലും ഉണ്ടാവും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദാര്‍ ഒപ്ടിക്സ് പുതിയ ശാഖകള്‍ തുറന്നു
Next »Next Page » ദല പുതിയ ഭരവാഹികളെ തിരെഞ്ഞെടുത്തു »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine