അബുദാബി : കലാ സാംസ്കാരിക രംഗത്തു വ്യക്തി മുദ്ര പതി പ്പിച്ച പ്രതിഭ കളെ ആദരിച്ചു. കലാ കാര ന്മാ രുടെ കൂട്ടായ്മ യായ ഫിലിം ഇവന്റ് സംഘ ടിപ്പിച്ച ‘ജ്വാല 2K19’ എന്ന മെഗാ ഷോ യിൽ വെച്ചാണ് സിനിമാ സീരി യൽ അഭി നേത്രി സേതു ലക്ഷ്മി അമ്മ, പ്രവാസി ഭാരതി റേഡിയോ എം. ഡി. ചന്ദ്ര സേനൻ, അഭി നേത്രി ബിന്നി ടോം, സംവിധായകൻ ബാഷ് മുഹ മ്മദ്, ദേവ ദാസ് (ദാസ്. കെ. എസ്. സി.), പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍ എന്നിവരെയാണ് ഫിലിം ഇവന്റ് ആദരിച്ചത്.
ദേവദാസിനു (ദാസ് കെ. എസ്. സി) ആദരവ്
ഭരത് മുരളി നാടകോ ത്സവ ത്തിൽ മികച്ച ബാല നട നുള്ള പുരസ്‌കാരം നേടിയ മുഹമ്മദ് മുസ്തഫ, അബു ദാബി ഫോട്ടോ ഗ്രാഫി മത്സര ത്തിലെ പുരസ്കാര ജേതാവ് ടോബിൻ ടോം എന്നിവർക്ക് ഉപ ഹാര ങ്ങൾ സമ്മാ നിച്ചു. കാശ്മീരിലെ പുൽവാമ യിൽ വീര മൃത്യു വരിച്ച ഇന്ത്യൻ സൈനി കർക്ക് ചടങ്ങിൽ ആദരവ് അർ പ്പിച്ചു.
മുസ്സഫ യിലെ അബു ദാബി മലയാളി സമാജം അങ്കണ ത്തിൽ ഒരുക്കിയ ‘ജ്വാല 2K19’ പരിപാടി യില്‍ ഫിലിം ഇവന്റ് പ്രസിഡണ്ട് ഫിറോസ് എം. കെ. അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു കിഴക്ക നേല സ്വാഗത വും ട്രഷർ ഉമ്മർ നാലകത്ത് നന്ദിയും പറഞ്ഞു. അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർ ത്തകർ സംബന്ധിച്ചു.
തുടർന്ന് ഫിലിം ഇവന്റ് കലാ പ്രതിഭ കൾ ഒരു ക്കിയ വൈവിദ്ധ്യമാര്‍ന്ന സംഗീത – നൃത്ത – ഹാസ്യ വിരുന്ന് അരങ്ങേറി.