മസ്കറ്റ് : പ്രമുഖ ആശു പത്രി ശൃംഖല യായ ലൈഫ് ലൈന്‍ ഹോസ്പി റ്റല്‍ ഗ്രൂപ്പ് (ഒമാന്‍) ലേബര്‍ റൂം – ഓപ്പറേ ഷന്‍ തീയ്യേ റ്റര്‍ വിഭാഗ ത്തില്‍ വനിതാ നഴ്സു മാരെ നോര്‍ക്ക റൂട്ട്സ് മുഖേന റിക്രൂട്ട് ചെയ്യുന്നു.
40 വയസ്സു വരെ പ്രായമുളള ബി. എസ്. സി. – ജി. എന്‍. എം. യോഗ്യത യുളള വനിതാ നഴ്സു മാര്‍ക്ക് ആണ് അവ സരം. ലേബര്‍ റൂം – ഓപ്പറേഷന്‍ തീയ്യേറ്റ റില്‍ 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തി പരി ചയം ഉണ്ടായി രിക്കണം.
375 മുതല്‍ 400 ഒമാനി റിയാല്‍ വരെ (ഏകദേശം 67,500 രൂപ മുതല്‍ 72,100 രൂപ വരെ) ശമ്പളം ലഭിക്കും.
താൽപര്യമുള്ളവര്‍ വിശദ മായ ബയോ ഡാറ്റ ജൂണ്‍ 30 നും മുന്‍പായി norka . oman @ gmail . com എന്ന ഇ – മെയില്‍ വിലാ സ ത്തില്‍ അയക്കുക.
കൂടുതല്‍ വിവര ങ്ങള്‍ക്ക് നോര്‍ക്കയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ടോള്‍ ഫ്രീ നമ്പർ : ഇന്‍ഡ്യയില്‍ നിന്നും 1800 425 3939 എന്ന നമ്പറിലും വിദേശത്തു നിന്നും 0091 88 02 01 23 45 എന്ന നമ്പറിലും വിളിക്കാം.