അബുദാബി : യു. എ. ഇ. യില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു എന്ന് ആരോഗ്യ മന്ത്രാലയം. ചൈന യിലെ വുഹാനില്‍ നിന്നും എത്തിയ കുടുംബ ത്തിലെ നാല് അംഗ ങ്ങള്‍ക്കാണ് രോഗ ബാധ സ്ഥിരീ കരി ച്ചിട്ടുള്ളത്.
The general health situation is not a cause of conecrn
The first case of coronavirus was diagnosed in Chinese citizens from Wuhan city, China. Meanwhile, the health condition of those infected is stable and under medical observation. pic.twitter.com/1w7sGu1tIH
— وزارة الصحة ووقاية المجتمع الإماراتية – MOHAP UAE (@mohapuae) January 29, 2020
ഇവരുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തി കരം ആണെന്നും ഇവര്‍ നിരീക്ഷണ ത്തില്‍ തുടരുക യാണ് എന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.
ശാസ്ത്രീയ മാനദണ്ഡ ങ്ങളും ലോകാരോഗ്യ സംഘ ടന യുടെ നിർദ്ദേശ പ്രകാര മുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
#UAE announces first case of new #coronavirus#WamNewshttps://t.co/GN0HnUTawN pic.twitter.com/Bt5kTLlXSU
— WAM English (@WAMNEWS_ENG) January 29, 2020
രാജ്യത്തെ ആരോഗ്യ പരി പാലന സംവിധാനം വളരെ കാര്യ ക്ഷമമായി പ്രവര്‍ത്തി ക്കുന്നുണ്ട്. എല്ലാവരു ടെയും ആരോഗ്യവും സുരക്ഷ യും ഉറപ്പു നല്‍കുന്ന വിധ ത്തില്‍ മന്ത്രാലയം സ്ഥിതി ഗതികള്‍ നിരീക്ഷി ക്കുന്നു എന്നും അധികൃതര്‍ അറിയിച്ചു.
* Image Credit : W A M
- മൂന്ന് മരുന്നുകൾക്ക് നിരോധനം
- പ്രമേഹരോഗ ചികിത്സയുടെ മാനദണ്ഡം മാറ്റുന്നു
- ആരോഗ്യ മേഖലയിലെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം
- ഫ്ളു മോക്സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്
- യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യ ക്കാര് ജാഗ്രത പുലര്‍ത്തണം
- നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, യു.എ.ഇ., വൈദ്യശാസ്ത്രം, സാമൂഹികം