ദുബായ് : ഹോമിയോപ്പതി ജനറൽ ഫിസിഷ്യനും ദുബായ് അൽ ഫിദ മെഡിക്കൽ സെൻറർ മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍. പി. കെ. സുബൈറിന് യു. എ. ഇ. ഗോൾഡൻ വിസ ലഭിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശി യാണ് ഡോ. പി. കെ. സുബൈര്‍. ആരോഗ്യ മേഖല യിലെ സംഭാവനകളെ മാനിച്ച് 2019 ൽ യു. എ. ഇ. ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചിരുന്നു.
ഇന്ത്യ ആസ്ഥാനമായുള്ള ഹോമിയോപ്പതി അസ്സോസ്സി യേഷന്‍ (ഐ. എച്ച്. എം. എ.) ഇൻറർ നാഷണൽ അഫയേഴ്സ് ദേശീയ സെക്രട്ടറി കൂടിയാണ് ഡോ.പി.കെ. സുബൈര്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, golden-visa, nri, visa-rules, ആരോഗ്യം, ദുബായ്, പ്രവാസി, സാമ്പത്തികം