Tuesday, October 9th, 2012

വന്ധ്യതാ നിവാരണത്തിന് ചികില്‍സാ സൌകര്യം ബര്‍ജീല്‍ ആശുപത്രിയില്‍

ivf-center-in-burjeel-hospital-ePathram
അബുദാബി : കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസ വുമായി ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരമുള്ള അബുദാബി യിലെ പ്രമുഖ സ്വകാര്യ ആശുപത്രി യായ ബര്‍ജീല്‍ എത്തുന്നു.

ബെല്‍ജിയ ത്തിലെ ബ്രസ്സല്‍സ്‌ യൂണിവേഴ്സിറ്റി യുടെ സഹകരണത്തോടെ ജി.സി.സി. യിലെ തന്നെ ഏറ്റവും മികവുറ്റ സേവനം ലഭ്യമാക്കാന്‍ ഉതകും വിധം സൌകര്യങ്ങള്‍ ഒരുങ്ങിയതായി അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു.

center-for-reproductive-medicine-in-abudhabi-ePathram

ഇസ്ലാമിക ശരീഅത്ത്‌ അനുവദിക്കുന്നതും യു. എ. ഇ. യിലെ നിയമം അനുശാസിക്കുന്നതുമായ രീതിയില്‍ ആയിരിക്കും ബര്‍ജീലിലെ അണ്ഡ – ബീജ സങ്കലന കേന്ദ്രമായ I V F സെന്റര്‍ പ്രവര്‍ത്തിക്കുക. വന്ധ്യതാ നിവാരണ ത്തിനും പ്രസവ ശുശ്രൂഷകള്‍ക്കുമായി ബ്രസല്‍സ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ‘ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ‘ (ഐ. വി. എഫ്.) സംവിധാന ങ്ങളോടെ ബര്‍ജീല്‍ ആശുപത്രി യുടെ ആറാം നിലയില്‍ പ്രത്യേകം ഒരുക്കിയ ആധുനിക തിയ്യേറ്ററുകളും ലാബുകളും പ്രവര്‍ത്തന സജ്ജമായി.

ബ്രസ്സല്‍സ്‌ യൂണിവേഴ്സിറ്റി സീനിയര്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഡോക്ടര്‍ ഹുമാന്‍ എം. ഫാതേമി യുടെ നേതൃത്വ ത്തില്‍ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനം. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അണ്ഡ – ബീജ സങ്കലന കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് നിര്‍ബ്ബന്ധമില്ല
 • ഫ്‌ളൂ – കൊവിഡ് വാക്‌സിനുകള്‍ തമ്മിൽ മൂന്ന് ആഴ്ച ഇടവേള വേണം
 • വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക
 • അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സർവ്വീസ് പുന:രാരംഭിച്ചു
 • ബൂസ്റ്റര്‍ ഡോസ് എടുത്ത് ഗ്രീന്‍ സ്റ്റാറ്റസ് നില നിര്‍ത്തുക
 • അബുദാബി പ്രവേശനം : നിലവിലെ വിലക്കുകള്‍ നീക്കി
 • വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും
 • നിയമ സഹായ വെബ്ബിനാർ : സമദാനി ഉദ്ഘാടനം ചെയ്യും
 • വെല്‍ക്കം ബാക്ക് അരങ്ങേറി : ദുബായിലെ വേദികള്‍ വീണ്ടും സജീവമാവുന്നു
 • ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു
 • രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി
 • നവ്യാനുഭവമായി ‘നീർമാതള ത്തോപ്പ്’
 • പയസ്വിനിയുടെ ‘ഓർമ്മയോണം’ ശ്രദ്ധേയമായി
 • മമ്മൂട്ടി ഫാന്‍സ് രക്തം ദാനം ചെയ്തു
 • കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ
 • വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ്
 • സംഗീത ആൽബം ‘മിഴികളിൽ’ പ്രകാശനം ചെയ്തു
 • ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം
 • മെഹ്ഫിൽ അവാർഡ് നിശ വെള്ളിയാഴ്ച
 • നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine