അബുദബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യന്‍ അംബാ സിഡര്‍ നവ്ദീപ് സിംഗ് സൂരി ചുമതലയേറ്റു.
യു. എ. ഇ. വിദേശ കാര്യ മന്താലയം അണ്ടര്‍ സിക്രട്ടറി മുഹമ്മദ് മിര്‍ അല്‍ റൈസിക്ക് അധികാര പത്രം കൈ മാറി യാണ് അംബാസിഡര്‍ ചുമതല യേറ്റത്. മലയാളി യായ ടി. പി. സീതാറാം വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി, യു.എ.ഇ.