ഏകപക്ഷീയമായ 2 ഗോളിനാണ് കൊറിയ ജര്‍മ്മനിയെ തറപറ്റിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനി പ്രീ ക്വാര്‍ട്ടറി ലെത്തുമോ എന്നതിന് നിര്‍ണായക ഘടക മാ യി രുന്നു ജര്‍മ്മനി – കൊറിയ പോരാട്ടം.
The holders #GER, are out. #KOR join them heading home, despite big win. pic.twitter.com/Vyyzl7EcHq
— FIFA World Cup 🏆 (@FIFAWorldCup) June 27, 2018
എന്നാല്‍ ചാമ്പ്യന്‍ മാര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. 1938 നുശേഷം ഇതാദ്യ മായാ ണ് ജര്‍മ്മനി പ്രീ ക്വാര്‍ട്ടര്‍ ലോക കപ്പില്‍ നിന്ന് പുറത്താവുന്നത്.
മുന്‍ ലോക ചാമ്പ്യന്മാരുടെ നിഴല്‍ പോലും ഈ ലോക കപ്പില്‍ ആവാന്‍ ജര്‍മ്മനി ക്ക് സാധിച്ചില്ലാ എന്നത് ആരാ ധക രേയും നിരാശ പ്പെടുത്തി. ലോക കപ്പിലെ നില വിലുള്ള ചാമ്പ്യന്‍ മാര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറ ത്താകു ന്നത് തുടർച്ച യായ മൂന്നാം പ്രാവശ്യമാണ് സംഭവി ക്കുന്നത്.
2006 ലെ ജേതാക്കള്‍ ആയിരുന്ന ഇറ്റലി, ലോക കപ്പ് 2010 ല്‍ ആദ്യ ഘട്ടത്തില്‍ പുറത്തായിരുന്നു. 2010 ലെ ജേതാക്കള്‍ ആയി രുന്ന സ്‌പെയിന്‍ 2014 ൽ രണ്ട് കളി കളില്‍ പരാ ജയ പ്പെട്ട് പുറത്തു പോയി.
2014 ലെ ചാമ്പ്യന്മാരായ ജർമ്മനി ഈ ലോക കപ്പില്‍ നിന്നും ഇപ്പോള്‍ പുറത്തു പോവു കയും ചെയ്തു.
– ഹുസ്സൈന്‍ തട്ടത്താഴത്ത്