ന്യൂഡൽഹി: സംസ്ഥാനത്തെ സ്വാശ്രയ മെഡി ക്കൽ കോ ളേ ജു കളിൽ ഫീസ് പതിനൊന്ന് ലക്ഷ മാക്കി ഉയർത്തി സുപ്രീം കോടതി ഉത്തരവ്. മുഴു വന്‍ സ്വാശ്രയ മെഡി ക്കല്‍ കോളജു കളിലും 11 ലക്ഷം രൂപ ഫീസ് വാങ്ങാം എന്നാണ് സുപ്രീം കോടതി യുടെ ഉത്തരവ്.
അഞ്ചു ലക്ഷം രൂപ ഫീസ്സായും ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി യായോ പണ മായോ നല്‍കണം. ഈ പണം സൂക്ഷിക്കുവാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണം എന്നും കോടതി മാനേജ്‌മെന്റു കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രവേശനം നേടി രണ്ടാഴ്ചക്കുള്ളിൽ ബാങ്ക് ഗ്യാരൻറി നൽകണം എന്നും മൂന്നാം ഘട്ട അലോട്ട് മെന്റ് ആഗസ്റ്റ് 31 നുള്ളില്‍ പൂർത്തി യാക്കണം എന്നും കോടതി ഉത്തര വിട്ടു.
സ്വാശ്രയ കേസിൽ കേരള ത്തിന്റെ പുനഃ പരി ശോധനാ ഹർജി കോടതി തള്ളി യതോടെ ഈ വിധി സംസ്ഥാന സർക്കാ രിനു കനത്ത തിരി ച്ചടി യായി മാറി.