കുവൈറ്റിൽ പൊതു മാപ്പ് ജ​നുവ​രി 29 മു​ത​ൽ പ്രാബല്യത്തിൽ

January 29th, 2018

kuwait-flag-ePathram
കുവൈറ്റ് : സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രാബല്യ ത്തില്‍ വന്നു. താമസ കുടിയേറ്റ രേഖ കൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന വിദേശി കള്‍ക്ക് പിഴയോ ശിക്ഷാ നട പടികളോ ഇല്ലാതെ രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയ പരിധി 2018 ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ യാണ്.

രേഖ കള്‍ ഇല്ലാതെ കഴിയുന്ന വിദേശികൾ ഇളവു കാലം പ്രയോ ജന പ്പെടു ത്തുകയും ഇങ്ങിനെ രാജ്യം വിടാൻ തയ്യാറായി വരുന്ന വിദേശി കള്‍ക്ക് എല്ലാ സഹായ ങ്ങളും ചെയ്തു കൊടുക്കും എന്നും ആഭ്യന്തര മന്ത്രാ ലയം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കുവൈറ്റിൽ പൊതു മാപ്പ് ജ​നുവ​രി 29 മു​ത​ൽ പ്രാബല്യത്തിൽ

Page 3 of 3123

« Previous Page « പാസ്സ്പോര്‍ട്ടിലെ വേര്‍ തിരിവ് : ഇന്ത്യൻ മീഡിയ അബുദാബി നിവേദനം നൽകി
Next » യു. എ. ഇ. യിൽ ശക്ത മായ കാറ്റിന്നു സാദ്ധ്യത എന്ന് മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha