
അബുദാബി : മലയാളി സമാജം സംഘടി പ്പി ക്കുന്ന ചെസ്സ് ടൂര്‍ണ്ണ മെന്റ് ജൂണ്‍ 28 വെള്ളി യാഴ്ച വൈകുന്നേരം 5:30 മുതൽ മുസ്സഫ യിലെ അബു ദാബി മല യാളി സമാജം ഓഡിറ്റോ റിയ ത്തില്‍ വെച്ച് നടക്കും എന്നു ഭാര വാഹി കള്‍ അറിയിച്ചു.
അബുദാബി ചെസ്സ് ക്ലബ്ബു മായി സഹ കരിച്ചു നടത്തുന്ന യു. എ. ഇ. തല ഓപ്പൺ ചെസ്സ് ടൂര്‍ണ്ണ മെന്റ്, പതി നെട്ട് വയസ്സിന് താഴെയും പതിനെട്ട് വയസ്സിന് മുക ളിലും എന്നീ രണ്ടു വിഭാ ഗങ്ങ ളി ലായി ട്ടാണ് സംഘടി പ്പിക്കു ന്നത്.
വിവര ങ്ങൾക്ക് 02 55 37 600, 050 671 1437.



അബുദാബി : മലയാളി സമാജ ത്തിന്റെ പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്ത് അധി കാര മേറ്റു. പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജനറൽ സെക്ര ട്ടറി പി. കെ. ജയരാജന്‍, ട്രഷറർ അബ്ദുൽ ഖാദര്‍ തിരുവത്ര എന്നിവ രുടെ നേതൃത്വ ത്തി ലുള്ള ഭരണ സമിതി യാണ് അധി കാരം ഏറ്റെ ടുത്തത്.





















