സ്റ്റോക്ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം മൂന്നു പേർ പങ്കിട്ടു. ഹെപ്പറ്റൈറ്റിസ്-സി വൈറസിനെ കണ്ടെത്തി യതിനാണു പുരസ്കാരം. യു. എസ്. പൗരന്മാ രായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടിഷ് പൗരൻ മൈക്കിൾ ഹഫ്ടൻ എന്നിവ രാണ് നോബല്‍ സമ്മാന ജേതാക്കള്‍.
BREAKING NEWS:
The 2020 #NobelPrize in Physiology or Medicine has been awarded jointly to Harvey J. Alter, Michael Houghton and Charles M. Rice “for the discovery of Hepatitis C virus.” pic.twitter.com/MDHPmbiFmS— The Nobel Prize (@NobelPrize) October 5, 2020
ഹെപ്പറ്റൈറ്റിസ് – എ, ബി വൈറസുകളെ കണ്ടെത്തി യിരുന്നു എങ്കിലും രക്ത വുമായി ബന്ധപ്പെട്ട രോഗ ബാധ യുടെ മൂല കാരണം തിരിച്ചറിഞ്ഞിരുന്നില്ല. ഈ ഗവേഷ കരുടെ പുതിയ കണ്ടെത്തലുകള്‍ ഹെപ്പറ്റൈറ്റിസ് – സി വൈറസിനെ കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങളും പരി ശോധനാ മാര്‍ഗ്ഗ ങ്ങളും മരുന്നു കളും കണ്ടു പിടി ക്കുന്ന തിനും സാധിച്ചുഎന്ന് പുരസ്കാര സമിതി വിലയിരുത്തി.
* Image Credit : Twitter Page