ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.
എല്ലാ വര്‍ഷവും ഫെബ്രുവരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.

- pma
ദോഹ : ഖത്തറിലെ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി യാതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി യുടേ താണ് ഉത്തരവ്.
ഡിസംബര്‍ 18 നാണ് ഖത്തർ ദേശീയ ദിനം ആചരിക്കു ന്നത്. ആഘോഷ ങ്ങളുടെ ഭാഗ മായി രാജ്യ ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിരവധി പരിപാടി കള്‍ നടത്തു വാൻ തീരു മാനി ച്ചിരുന്നു.
അലെപ്പോ യിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാ പിച്ചു കൊണ്ടാണ് ദേശീയ ദിന പരേഡ് ഉള്‍പ്പെടെ യുള്ള ആഘോഷ പരി പാടി കൾ റദ്ദാക്കിയത്.
- pma