ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ് ചേഞ്ച് തുടർന്നു പോരുന്ന സാമൂഹിക സേവന പ്രവര്ത്ത നങ്ങ ളുടെ ഭാഗ മായി അന്താ രാഷ്ട്ര പുക യില വിരുദ്ധ ദിന ത്തില്‍ വിവിധ പ്രചാരണ പരിപാടി കള്‍ സംഘ ടിപ്പിച്ചു.
വിവിധ എമി റേറ്റു കളില്‍ ലേബര്‍ ക്യാമ്പു കള്‍ ഉള് പ്പെടെ ജന വാസ കേന്ദ്ര ങ്ങളില്‍ ബോധ വത്കരണ സിനിമാ, ചിത്ര പ്രദര്‍ശന ങ്ങള്, പോസ്റ്റര്‍ – ലഘു ലേഖാ വിതരണം, തത്സമയ പ്രശ്നോത്തരി തുട ങ്ങിയ പരി പാടി കള്‍ നടന്നു.
യു. എ. ഇ. എക്സ് ചേഞ്ച് സോഷ്യൽ മീഡിയ പോര്‍ട്ട ലുകള്‍ വഴിയും ക്യാമ്പയി നുകൾ നടന്നു. പുകവലി ഉപേക്ഷിച്ചവരെ ആദരിക്കുന്ന ചടങ്ങു കളും നടന്നു. ഇവന്റ്സ് ആന്‍ഡ് അസോസ്സി യേഷന്‍സ് മാനേജര്‍ വിനോദ് നമ്പ്യാര്‍ നേതൃത്വം നല്കി.
- സ്വയം ഓർമ്മിപ്പിക്കുക
- സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ട്
- മയക്കു മരുന്നിനെതിരെ ആഭ്യന്തര മന്ത്രാല ത്തിന്റെ ബോധവല്കരണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, യു.എ.ഇ., വ്യവസായം, സാമൂഹ്യ സേവനം