അബുദാബി : കാൽനട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന നല്‍കണം എന്ന് ഡ്രൈവർ മാരോട് അബുദാബി പോലീസ്. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു വാന്‍ സഹകരി ക്കണം എന്നും സാമൂഹ്യ മാധ്യമ ങ്ങളിലൂടെ അബുദാബി പോലീസ് ആവശ്യ പ്പെട്ടു. മലയാളം അടക്കം വിവിധ ഭാഷ കളി ലാണ് ഇക്കാര്യം അറിയി ച്ചിരി ക്കുന്നത്.
— شرطة أبوظبي (@ADPoliceHQ) July 8, 2019
റോഡ് മുറിച്ചു കടക്കുവാന്‍ അനു മതി യുള്ള സ്ഥലങ്ങ ളിലും സ്കൂളു കള്‍ക്ക് സമീപവും വ്യവസായ മേഖല കള്‍, ഷോപ്പിംഗ് മാളുകള്‍ എന്നി വിട ങ്ങളിലും വാഹന ങ്ങളുടെ വേഗത കുറക്കണം എന്നും കാൽനട യാത്ര ക്കാർ ക്കു മുൻ ഗണ നല്‍കണം എന്നും പോലീസ് ആവശ്യ പ്പെട്ടു.
റോഡ് മറി കടക്കുവാന്‍ അനുവദിച്ച സ്ഥലങ്ങ ളിൽ കാൽ നട യാത്ര ക്കാർക്ക് മുൻ ഗണന നല്‍കിയില്ല എങ്കില്‍ ഡ്രൈവർ മാർക്ക് 500 ദിർഹം പിഴ യും ആറ് ബ്ലാക്ക് പോയന്റു കളും ശിക്ഷ ലഭിക്കും.
ട്രാഫിക് സിഗ്നലുകൾ പാലിക്കാതെ അനുമതി ഇല്ലാത്ത സ്ഥല ങ്ങളി ലൂടെ റോഡ് മുറിച്ചു കടന്നാല്‍ കാൽ നട യാത്ര ക്കാർക്ക് 400 ദിർഹം പിഴ ചുമത്തുന്നുണ്ട്.
റോഡില്‍ പ്രത്യേകം വരയിട്ട് അടയാള പ്പെടുത്തിയ ഭാഗ ങ്ങള്‍ (സീബ്രാ), നട പ്പാല ങ്ങള്‍, ടണലു കള്‍ (അണ്ടർ പാസ്സു കള്‍) തുടങ്ങി കാൽ നട യാത്ര ക്കാർക്കു വേണ്ടി ക്രമീ കരി ച്ചിരി ക്കുന്ന സ്ഥല ങ്ങൾ മാത്രം നടക്കു വാന്‍ ഉപ യോഗി ക്കുക.
പ്രധാന നിരത്തു കളില്‍ ട്രാഫിക് സിഗ്നൽ പാലിച്ച് നടക്കു കയും കാൽനട യാത്രി കർക്കു വേണ്ടി യുള്ള പച്ച സിഗ്നൽ തെളി യുമ്പോള്‍ മാത്രം റോഡ് മുറിച്ചു കട ക്കുക. റോഡ് മുറിച്ചു കടക്കു മ്പോൾ മോബൈല്‍ ഫോണ്‍ ഉപ യോഗം പാടില്ല.
വാഹന ഗതാ ഗതം തടസ്സ പ്പെടാതിരിക്കാന്‍ കാൽ നട യാത്ര ക്കാർ പ്രത്യേകം ശ്രദ്ധി ക്കണം എന്നും പോലീസ് ഓര്‍മ്മ പ്പെടുത്തുന്നു.
- റോഡില്‍ തടസ്സം : പിഴ പ്രാബല്യത്തില്‍
- യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമ ത്തിൽ ഭേദഗതി
- റോഡ് മുറിച്ചു കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- ട്രാഫിക് ബോധവത്കരണം : അപകട മരണങ്ങള് കുറഞ്ഞു
- അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ
- വാഹന അപകടം : ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ വന്‍ പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, നിയമം, യു.എ.ഇ.