അബുദാബി : തലസ്ഥാനത്തെ ബസ്സ് യാത്ര ക്കാര്‍ക്ക് ഏറെ സൌകര്യ പ്രദമായ രീതി യില്‍ ഇനി മുതല്‍ ‘ഹാഫി ലാത്ത്’ റീച്ചാര്‍ജബിള്‍ ഇലക്ട്രോ ണിക് കാർഡു കൾ ബസ്സു കളില്‍ തന്നെ ലഭിക്കും.
ഇതു വരെ ബസ്സ് സ്റ്റേഷനു കളിലും വെയി റ്റിംഗ് ഷെഡ്ഡു കളിലും മാത്ര മായി രുന്നു കാർഡു കൾ കിട്ടിയി രുന്നത്.
നില വിൽ 50 ബസ്സു കളി ലാണ് അബുദാബി ഗതാഗത വകുപ്പ് ഈ സംവിധാനം ഒരുക്കി യിരി ക്കുന്നത്. ഇതിലൂ ടെ ബസ്സില്‍ വെച്ചു തന്നെ കാർഡു കൾ റീചാർജ്ജ് ചെയ്യു വാന്‍ സാധിക്കും.