ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി കോഴിക്കോട് ജില്ലാ പ്രവാസി (യു. എ. ഇ.) ഐക്യ ദാര്‍ഢ്യ സംഗമം സംഘ ടി പ്പിച്ചു.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ രാജു ബാല കൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു.
നാസര്‍ ബേപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. നജീദ്, അമന്‍ജിത് സിംഗ് എന്നിവര്‍ വിശിഷ്ട അതിഥി കള്‍ ആയി രുന്നു.
മോഹന്‍ എസ്. വെങ്കിട്ട്, എ. കെ. ഫൈസല്‍, എം. പി. രാമ ചന്ദ്രന്‍, അന്‍സാരി പയ്യാമ്പലം, ബാബു പീതാംബരന്‍ എന്നി വര്‍ പ്രസംഗിച്ചു. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. മുഹമ്മദ് സാജിദ് സ്വാഗത വും ജമീല്‍ ലത്തീഫ് നന്ദിയും പറഞ്ഞു