സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം

July 8th, 2019

golden-jubilee-celebration-st-stephen-orthodox-church-ePathram
അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം ഒരു വർഷ ക്കാലം നീണ്ടു നിൽക്കുന്ന ജനകീയ പരിപാടി കളോടെ നടത്തും. അബു ദാബിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ വെച്ച് ഭാര വാഹി കൾ അറി യിച്ചതാണ് ഇക്കാര്യം.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 3 ശനിയാഴ്ച പെരുമ്പാവൂ രിലെ ‘കൊയ്നോ നിയ’ എന്ന ആശ്രയ കേന്ദ്ര ത്തിൽ രണ്ട് ഡയാ ലിസിസ് യൂണിറ്റു കൾക്ക് കുറിക്കും. ഇതോടു അനു ബന്ധിച്ച് 50 വൃക്ക രോഗി കൾക്ക് ഡയാലിസിസ് കിറ്റു കൾ സൗജന്യ മായി നൽകും.

st-stephen-s-syrian-orthodox-church-golden-jubilee-ePathram

അർബുദ രോഗ ബാധി തർ ആയിട്ടുള്ള 50 പേർ ക്ക് ചികിത്സാ സഹായം നൽകും. ഇടുക്കി ജില്ല യിലെ 50 നിർദ്ധന രായ വിദ്യാർത്ഥി കൾക്ക് വിദ്യാ ഭ്യാസ സഹായ വും സ്‌കൂൾ നവീ കരണ ത്തി നുള്ള സൗകര്യ വും ഏർപ്പെ ടുത്തും.

ഇട വക യിലെ വനിതാ സംഘവും യുവജന വിഭാഗവു മാണ് ക്ഷേമ പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇടവക മെത്രാ പ്പോലീത്ത ഐസക് മാർ ഒസ്താത്തി യോസ്,‌ ഇട വക വികാരി ഫാ. ജിജൻ എബ്രഹാം, സെക്ര ട്ടറി സൈജി കെ. പി, ട്രസ്റ്റി ബിനു തോമസ്, ജൂബിലി യുടെ ജനറൽ കൺ വീനർ സൈമൺ തോമസ്, ട്രസ്റ്റി ലിജു ഐപ്പ്, ഷിബി പോൾ, സന്ദീപ് ജോർജ്ജ് എന്നി വർ വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സെന്റ് തോമസ് ദിനാചരണം

June 28th, 2019

bishop-paul-hinter-at-st-thomas-day-2013-ePathram
അബുദാബി: സെന്റ് ജോസഫ് കത്തീഡ്ര ലിൽ സെന്റ് തോമസ് ദിനം ആചരിക്കുന്നു. മലയാളി വിഭാഗം നേതൃത്വം നല്‍കുന്ന പരി പാടി കള്‍ ജൂണ്‍ 28 വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണി മുതല്‍ ആരം ഭിക്കും എന്നു സംഘാടകര്‍ അറി യിച്ചു.

പാരിഷ് ഹാളിൽ നടക്കുന്ന പരിപാടി യിൽ ബിഷപ്പ് പോൾ ഹിൻഡർ അദ്ധ്യ ക്ഷത വഹിക്കും. ‘തിരുകുടുംബ ത്തിന്റെ കാവൽ ക്കാരൻ’ എന്ന പേരി ൽ മലയാളം വിഭാഗം അവ തരി പ്പി ക്കുന്ന നൃത്ത സംഗീത നാടകം അര ങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ‘ശലഭോത്സവം 2019’ ജൂൺ 20 ന്

June 20th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ കുട്ടികൾ ക്കായി സംഘടി പ്പിക്കുന്ന ക്യാമ്പ് ‘ശലഭോത്സവം 2019’ ജൂൺ 20 വ്യാഴാ ഴ്ച വൈകുന്നേരം 6 മണി മുതൽ കെ. എസ്. സി. അങ്കണ ത്തില്‍ നടക്കും.

കളിയും ചിരിയും ഒപ്പം അറിവു കൂടി പക രുന്ന തര ത്തിലാണ് കുട്ടി കൾ ക്കായി ശല ഭോത്സവം ഒരുക്കി യിരി ക്കു ന്നത്. കേരള ശാസ്ത്ര സാഹിത്യ പരി ഷത്ത് മുൻ പ്രസിഡണ്ട് കെ. ടി. രാധാ കൃഷ്ണൻ ‘ശലഭോത്സവം 2019’ ഉത്ഘാ ടനം ചെയ്യും.

‘റോബോട്ടിക്‌സ് ഇന്നല – ഇന്ന് – നാളെ’ എന്ന വിഷയ ത്തിൽ ഖലീഫ യൂണി വേഴ്സിറ്റി ഇൻഡ സ്ട്രിയൽ ആട്ടോ മേഷൻ സ്പെഷലിസ്റ്റ് ബിറ്റു സ്കറിയ ക്ലാസ്സ് എടുക്കും. പ്രവേശനം സൗജന്യം. വിവര ങ്ങൾക്ക് 02 – 631 44 55 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘മിലൻ 2019’ അരങ്ങേറുന്നു

June 20th, 2019

anria-logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി എന്‍. ആര്‍. ഐ. അസ്സോസ്സി യേഷൻ അബു ദാബി ചാപ്റ്റര്‍ വാർഷിക ആഘോഷം ‘മിലൻ 2019’ ജൂൺ 21 വെള്ളി യാഴ്ച അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്റ റിൽ രാവിലെ 10 മണി മുതൽ ആരംഭിക്കും.

അങ്കമാലി എന്‍. ആര്‍. ഐ. അസ്സോസ്സി യേഷൻ അബു ദാബി ചാപ്റ്റ റിന്റെ 2019 – 20 പ്രവർത്തന വർഷത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെ ടുപ്പും സാംസ്കാരിക സമ്മേ ളനവും പൊതു യോഗവും അംഗ ങ്ങൾ അവതരി പ്പി ക്കുന്ന കലാ പരി പാടി കളും ‘സഹൃ ദയം’ എന്ന സുവ നീർ പ്രകാശന നവും ‘മിലൻ-2019’-ന്റെ ഭാഗമായി നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 050 516 5022 (രാജേഷ്).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂട്ടം കെ. കെ. ടി. എം. സംഗമം വെള്ളി യാഴ്ച

June 20th, 2019

logo-pravasi-koottayma-ePathram
അബുദാബി : കൊടുങ്ങല്ലൂർ കുഞ്ഞി ക്കുട്ടൻ തമ്പു രാൻ മെമ്മോറി യൽ (കെ. കെ. ടി. എം.) ഗവ. കോളേജി ന്റെ യു. എ. ഇ. യിലുള്ള പൂർവ്വ വിദ്യാർത്ഥി കളുടെ കൂട്ടായ്മ യായ കെ. കെ. ടി. എം. അലുംനി അസ്സോ സിയേ ഷന്‍ സംഘ ടിപ്പി ക്കുന്ന കുടുംബ സംഗമം ‘കൂട്ടം കെ. കെ. ടി. എം.’ എന്ന പേരില്‍ രക്ത ദാന ക്യാമ്പ്, സൗഹൃദ സമ്മേളനം, കലാ പരി പാടി കൾ എ ന്നി വ യോടെ ജൂൺ 21 വെള്ളി യാഴ്ച്ച 4 മണി മുതൽ അബു ദാബി കെ. എസ്. സി. യിൽ നടക്കും. വിവരങ്ങൾക്ക് : 055 299 6539

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആർട്ട് മേറ്റ്‌സ് എക്‌സലൻസ് അവാർഡു കള്‍ സമ്മാനിച്ചു
Next »Next Page » ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെ ആദരിക്കുന്നു »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine