പത്താമത് സാഹിത്യോത്സവ് അബു ദാബി യിൽ

January 10th, 2019

rsc-sahithyolsav-2019-ePathram
അബുദാബി : കലാലയം സാംസ്കാരിക വേദി യുടെ ബാനറിൽ സംഘടി പ്പിക്കുന്ന സാഹിത്യോത്സവ് (പത്താ മത് എഡിഷൻ കലാ – സാഹിത്യ മത്സര ങ്ങൾ) ജനു വരി 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ അബു ദാബി ഫോക് ലോർ തിയ്യേറ്റ റിൽ വെച്ച് നടക്കും.

കഥ, കവിത, പ്രബന്ധം, പ്രസംഗം, മാപ്പിള പ്പാട്ട്, ഖവാലി, ദഫ് മുട്ട്, സംഘ ഗാനം തുടങ്ങിയ ഒട്ടേറെ ഇന ങ്ങളി ലായി അഞ്ചു സെക്ടറു കളിൽ നിന്നുള്ള നാനൂ റോളം പ്രതിഭ കൾ മാറ്റുരക്കും.

വൈകുന്നേരം നാലു മണിക്ക് ഗായകൻ അബ്ദു ഷുക്കൂർ ഇർഫാനി ചെമ്പരിക്ക നേതൃത്വം നൽകുന്ന ‘ഇശൽ മെഹ് ഫില്‍’ അരങ്ങേറും. തുടർന്ന്, സമാപന സംഗമ ത്തിൽ ആർ. എസ്. സി. ഗൾഫ് കൗൺസിൽ മുൻ ജന റൽ കൺ വീനറും പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്ററു മായ ടി. എ. അലി അക്ബർ സന്ദേശ പ്രഭാഷണം നടത്തും.

ഖാൻ സമാൻ സുറൂർ ഖാൻ (മാനേജിംഗ് ഡയ റക്ടര്‍ അൽ ഇബ്രാഹിമി ഗ്രൂപ്പ്), യൂസഫ് ചാവക്കാട് (മാനേ ജിംഗ് ഡയ റക്ടര്‍ ലൈറ്റ് ടവർ ഇല്യൂ മിനേഷൻസ്) തുട ങ്ങിയ പ്രമുഖരും സംബ ന്ധിക്കും.

അബുദാബി ബസ്സ് സ്റ്റേഷനു സമീപ ത്തുള്ള ഫോക് ലോർ തിയ്യേറ്റർ ലൊക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിശദ വിവര ങ്ങൾക്ക് ബന്ധപ്പെടുക : 055 793 2819

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബനിയാസ് കെ. എം. സി. സി. യുടെ പുതിയ സാരഥി കൾ

January 8th, 2019

abudhabi-kmcc-logo-ePathramഅബുദാബി : ബനിയാസ് കെ. എം. സി. സി. യുടെ കൗണ്‍സില്‍ യോഗ ത്തില്‍ മജീദ് അണ്ണാൻ തൊടി (പ്രസിഡണ്ട്), അനീസ് പെരിഞ്ചേരി (ജനറൽ സെക്ര ട്ടറി), മൊയ്തീൻ കുഞ്ഞി ബാവാ നഗർ (ട്രഷറർ) എന്നിവ രുടെ നേതൃത്വ ത്തിലുള്ള പുതിയ കമ്മിറ്റി നില വിൽ വന്നു.

majeed-annan-thodi-baniyas-kmcc-committee-2019-ePathram

മജീദ്, അനീസ്, മൊയ്തീൻ കുഞ്ഞി

മറ്റു ഭാര വാഹി കളാ യി അതീഖ് അനന്താവൂർ (മുഖ്യ രക്ഷാധികാരി), നവാസ് ബല്ലാ കട പ്പുറം, കരീം ആയ ഞ്ചേരി, മജീദ് മുട്ടിക്കാട്ടിൽ, മുഹമ്മദ് വി. കെ., നൂറുദ്ധീൻ വെട്ടുകാട്, ഉസ്മാൻ സി. പി., മുഹമ്മദ് മാണൂർ (വൈസ് പ്രസിഡണ്ടു മാര്‍), ഷഫീഖ് കട്ടുപ്പാറ, മഹ്‌ഷൂഖ് കണ്ണൂർ, ഹാരിസ് ആലമ്പാടി, സിറാജ്, സത്താർ വിളയൂർ, മുഹ മ്മദുണ്ണി തൃക്കണാപുരം, അയ്യൂബ് അലനല്ലൂർ (സെക്ര ട്ടറി മാർ) എന്നിവരെ തെരഞ്ഞടുത്തു.

ബനിയാസ് അൽ വലീദ് റെസ്റ്റോറന്റിൽ വെച്ച് ചേർന്ന കൗൺസിൽ യോഗം അബു ദാബി സംസ്ഥാന കെ. എം. സി. സി. സെക്ര ട്ടറി റഷീദ് പട്ടാമ്പി നിയന്ത്രിച്ചു.

സിദ്ദിഖ് തളിക്കുളം, റിയാസ് വാഴമ്പുറം, റിഷാദ് സി. വി. മണ്ണാർ ക്കാട്, ജാഫർ നാലകത്ത് തുടങ്ങി യവര്‍ സംസാ രിച്ചു.

മജീദ് അണ്ണാൻ തൊടി അദ്ധ്യക്ഷത വഹിച്ചു. അനീസ് പെരിഞ്ചേരി സ്വാഗതവും ഷഫീഖ് കട്ടുപ്പാറ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. ഗ്ലോറിയസ് ഹാർമണി ശ്രദ്ധേയമായി

January 7th, 2019

ymca-x-mas-carol-2018-glorious- harmony-ePathram

അബുദാബി : വൈ. എം. സി. എ. അബു ദാബി യുടെ ആഭി മുഖ്യ ത്തിൽ ഇവാഞ്ചലിക്കൽ ചർച്ച്‌ സെന്റ റിൽ സംഘടിപ്പിച്ച ‘ഗ്ലോറിയസ് ഹാർമണി ശ്രദ്ധേയമായി.

വൈ. എം. സി. എ. പ്രസിഡണ്ട് ബേസിൽ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. അബു ദാബി മാർ ത്തോമാ ഇട വക വികാരി റവ. ബാബു. പി. കുളത്താക്കൽ ഉദ്‌ഘാടനം നിർവ്വ ഹിച്ചു.  സെക്രട്ടറി ടിനോ മാത്യു സ്വാഗതം ആശം സിച്ചു.

സി. എസ്. ഐ. മല യാളം ഇടവക വികാരി ഫാദർ. സോജി വർഗ്ഗീസ്, വൈ. എം. സി. എ. രക്ഷാധി കാരി വി. ജി. ഷാജി, ട്രഷറർ ഗീവർ ഗ്ഗീസ് ഫിലിപ്പ്, ജോൺ സാമു വേൽ, ഷാജി പി. ജോൺ എന്നിവര്‍ സംസാരിച്ചു.

തുടർന്ന് അബുദാബി യിലെ വിവിധ ഇട വക കളുടെ യും വൈ. എം. സി. എ. യുടേയും ക്രിസ്മസ് കരോള്‍ ഗാന അവതരണവും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. ഭാര വാഹി കളെ തെരഞ്ഞെടുത്തു

January 6th, 2019

abudhabi-kmcc-logo-ePathramഅബുദാബി : കെ. എം. സി. സി. അബുദാബി യുടെ 2019-2020 പ്രവര്‍ത്തന വര്‍ഷ ത്തേ ക്കുള്ള പുതിയ കമ്മിറ്റി ഷുക്കൂറലി കല്ലുങ്ങല്‍ (പ്രസി ഡണ്ട്), അഡ്വ. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), പി. കെ. അഹമ്മദ് (ട്രഷറർ) എന്നി വരുടെ നേതൃ ത്വ ത്തില്‍ നിലവില്‍ വന്നു.

kmcc-abu-dhabi-state-committee-2019-20-ePathram

അബുദാബി കെ. എം. സി. സി. കമ്മിറ്റി 2019

അസീസ് കാളിയാടാൻ, ഹമീദ് കടപ്പുറം, അഷ്‌ റഫ് പൊന്നാനി, മുഹമ്മദ് ആലം, ഹംസ ഹാജി മാറാ ക്കര, അബ്ദുൽ മജീദ് കൊയ്‌തേരി (വൈസ് പ്രസി ഡണ്ടു മാർ), റഷീദ് പട്ടാമ്പി, ഇ. ടി. മുഹ മ്മദ് സുനീർ, മജീദ് അണ്ണൻ തൊടി, അഷ്‌റഫ് മാട്ടൂൽ, അബ്ദുല്ല കാക്കുനി, റഷീദ് അലി മമ്പാട്, സഫീഷ് അസീസ് (സെക്രട്ടറി മാർ) എന്നിവ രാ ണ് മറ്റു ഭാരവാഹികൾ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംഗീത നിശ പാട്ടുത്സവം – ഇസ്ലാമിക് സെന്ററില്‍

January 2nd, 2019

pattulsavam-rhythm-abu-dhabi-ePathram
അബുദാബി. പുതുവല്‍സര ആഘോഷ ങ്ങളുടെ ഭാഗ മായി സാംസ്കാരിക കൂട്ടായ്മയായ ‘റിഥം അബു ദാബി’ ഒരുക്കുന്ന “പാട്ടുത്സവം” എന്ന സംഗീത നിശ, ജനുവരി മൂന്ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറും.

പ്രവാസി മലയാളികൾക്ക് ഗൃഹാതുര സ്മരണകൾ സമ്മാനിക്കുന്ന ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയ, മുൻ പ്രവാസി കുടിയായ പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ റൗഫ് തളിപ്പറമ്പ് ഒരു നീണ്ട ഇടവേള ക്കു ശേഷം വീണ്ടും അബു ദാബി യില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി യുണ്ട്.

കൂടാതെ പാട്ടുത്സവം സംഗീത നിശ യിൽ പിന്നണി ഗായ കരായ എടപ്പാള്‍ വിശ്വൻ, സിന്ധു പ്രേം കുമാര്‍, നാടന്‍ പാട്ടു ഗായകന്‍ റംഷി പട്ടുവ്വം എന്നിവരും യു. എ. ഇ. യിലെ ശ്രദ്ധേയരായ ഗായ കരും അരങ്ങിൽ എത്തുന്നു. ഓർക്കസ്ട്ര : കമറുദ്ധീൻ കീച്ചേരി.

പാട്ടുത്സവ ത്തി ലേക്കുള്ള പ്രവേശനം സൗജന്യം. വിവര ങ്ങൾക്ക് : സുബൈർ തളി പ്പറമ്പ് (050 511 2913),  ജി. കെ. പയ്യന്നൂർ (050 265 5347)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുവീരന്റെ ‘ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും’ ഒന്നാം സ്ഥാനത്ത്
Next »Next Page » ഏ​ഷ്യ​ൻ ക​പ്പ് ഫു​ട് ബോളി​ന് തുടക്ക മായി »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine