എം. എം. നാസറിന് ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം

August 5th, 2018

indian-embassy-honour-mm-nasar-kanhangad-ePathram
അബുദാബി : സാമൂഹ്യ സേവന രംഗ ത്ത് നടത്തിയ പ്രവര്‍ ത്തന മികവിന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭരണ സമിതി അംഗവും സാമൂഹ്യ പ്രവര്‍ത്ത കനുമായ എം. എം. നാസറിന് (നാസര്‍ കാഞ്ഞ ങ്ങാട്) അബു ദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാ ലയ ത്തിന്റെ സാക്ഷ്യപത്രം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തില്‍ നടന്ന ചടങ്ങില്‍ ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, എം. എം. നാസറിന് സാ ക്ഷ്യ പത്രം കൈമാറി. ഇതോടെ ഇന്ത്യൻ സ്ഥാനപതി കാര്യാ ലയ പ്രതി നിധി എന്ന നില യിൽ ഇന്ത്യൻ സമൂഹ ത്തിന്റെ സാമൂഹിക പ്രവര്‍ ത്തന ങ്ങളില്‍ സജീവ മായി ഇടപെടാന്‍ എം. എം. നാസ റിന് കഴി യും.

ഇവിടെ മരണപ്പെടുന്ന പ്രവസി കളുടെ മൃത ദേഹ ങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തി യാക്കി കയറ്റി അയക്കുന്നത് ഉൾപ്പെടെ ഒട്ടേറെ സേവന ങ്ങളിൽ നാസർ സജീവമാണ്. കഴിഞ്ഞ അഞ്ചു വർഷ ത്തി നിടെ ഇന്ത്യ, ബംഗ്ളാദേശ്, പാക്കി സ്ഥാൻ, ശ്രീലങ്ക തുട ങ്ങിയ രാജ്യ ക്കാരുടെ 500 ലേറെ മൃത ദേഹ ങ്ങള്‍ അവരവരുടെ നാടു കളി ലേക്ക് കയറ്റി അയച്ചിരുന്നു.

മൃതദേഹം മാറി യതു കാരണം നാട്ടിലേക്കു കയറ്റി അയ ക്കു വാൻ കഴി യാതി രുന്ന വയനാട് അമ്പല വയൽ സ്വദേശി യുടെ മൃത ദേഹം നാട്ടിൽ എത്തിച്ചതും, ആളെ തിരിച്ചറി യാതി രുന്ന തിനാല്‍ നാല്പതുദിവസം അബു ദാബി ശൈഖ് ഖലീഫ മോര്‍ച്ച റിയില്‍ സൂക്ഷിച്ച പട്ടാമ്പി സ്വാദേശി യുടെ മൃത ദേഹ ത്തിന്റെ ബന്ധു ക്കളെ കണ്ടെത്തി കയറ്റി അയച്ചതും നാസറി ന്റെ ശ്രമ ഫല മായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി യായി രിക്കു മ്പോഴും മറ്റു സംഘടന കളുടെ പ്രവര്‍ ത്തന ങ്ങളിലും സജീവ മായ എം. എം. നാസര്‍, കാസര്‍ കോട് ജില്ലയിലെ കാഞ്ഞ ങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശി യാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആംനെസ്റ്റി ഹെൽപ്പ് ഡെസ്ക് ഇസ്‌ലാമിക് സെന്ററിൽ

August 2nd, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടു ത്തുന്നതി ന് സൗകര്യ ങ്ങള്‍ ഒരുക്കി അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍.

അബുദാബി കെ. എം. സി. സി. യുടെ സഹ കരണ ത്തോടെ തുടക്കം കുറിച്ച ആംനെസ്റ്റി ഹെല്‍പ്പ് ഡെസ്കി ന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസി കൗൺ സിലർ എം. രാജ മുരുഗൻ നിർവ്വഹിച്ചു.

സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, കെ. എം. സി. സി. ട്രഷറർ യു. അബ്ദുല്ല ഫാറൂഖി, സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ, എ. കെ. മൊയ്തീൻ, എം. ഹിദായ ത്തുല്ല, സി. സമീർ തൃക്കരിപ്പൂർ, സാബിർ മാട്ടൂല്‍, നാസർ കാഞ്ഞങ്ങാട്, അബ്ദുല്ല നദ്വി, ഹംസ തുടങ്ങി യവർ സംബന്ധിച്ചു.

വിവരങ്ങൾക്ക് : 056 – 31 77 987, 02 – 642 44 88.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. തിരു വനന്ത പുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

April 26th, 2018

abudhabi-kmcc-logo-ePathram അബുദാബി : തിരുവനന്തപുരം ജില്ലാ കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു. ഭാര വാഹിക ളായി അസീഫ് അലി (പ്രസി ഡണ്ട്), അബ്ദുൾ കരീം (ജനറൽ സെക്ര ട്ടറി), ഷെഹിൻ ഷാജ ഹാൻ (ട്രഷറർ), ഷാജ ഹാൻ മുഹമ്മദ് (സീനിയർ വൈസ് പ്രസി ഡണ്ട്), ഇസ്ഹാഖ് ഹാറൂണ്‍, ഹുമ യൂണ്‍ അബ്ദുൾ ഹമീദ്, അഹമ്മദ് കബീർ (വൈസ് പ്രസി ഡണ്ടു മാര്‍), നിസാമുദ്ധീന്‍, സുധീർ കാട്ടാ ക്കട, ഷംസുദ്ധീൻ സുലൈ മാൻ, റംഷാദ് (സെക്രട്ടറി മാര്‍ ) എന്നിവരെ തെര ഞ്ഞെ ടുത്തു.

abudhabi-kmcc-thiruvanantha-puram-dist-committee-2018-ePathram

തിരുവനന്തപുരം ജില്ലാ കെ. എം. സി. സി. കമ്മിറ്റി -2018. ഭാരവാഹികള്‍

ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ നടന്ന പ്രവർ ത്തക കണ്‍വെൻ ഷനിൽ അബുദാബി കെ. എം. സി. സി. സൗത്ത് സോണ്‍ ജനറൽ സെക്രട്ടറി എ. സഫീഷ് അദ്ധ്യക്ഷത വഹിച്ചു.

മുസ് ലിം ലീഗ് ദേശീയ കൗണ്‍സിൽ അംഗം നൗഷാദ്, സിദ്ധീഖ് തളിക്കുളം, തളിക്കുളം, യു. കെ. മുഹമ്മദ് കുഞ്ഞി, അഹമ്മദ് കബീർ രിഫായി, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് അഫ്സൽ, ഷാന വാസ് ഖാൻ, ഷൈജു മേട യിൽ,  അബു ദാബി കെ. എം. സി. സി. സൗത്ത് സോണ്‍ ട്രഷറർ ഷാന വാസ് പുളിക്കൽ, അസീഫ് അലി എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. ക്ക് പുതിയ ഭാര വാഹികൾ

April 26th, 2018

അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു.

പാലക്കാട് ജില്ലാ കെ. എം. സി. സി. പ്രഡിഡണ്ട് അബ്ദുൽ നാസർ കണ്ടം കുളം യോഗം ഉത്ഘാടനം ചെയ്തു. റിഷാദ് സി. വി. പ്രവർത്തന റിപ്പോർട്ട് അവ തരിപ്പിച്ചു.

പ്രധാന ഭാര വാഹി കളായി ഫൈസൽ ബാബു പാറ യില്‍ (പ്രസിഡണ്ട്), ഇസ്മായിൽ കണ്ട മംഗലം (ജനറൽ സെക്രട്ടറി), ശംസു ദ്ധീൻ കൊലോ ത്തോടി (ട്രഷർ) എന്നി വരെ തെരഞ്ഞെടുത്തു. റിയാസ് വാഴമ്പുറം റിട്ടേ ണിംഗ് ഓഫിസർ ആയി രുന്നു.

അഹമ്മദ് കുട്ടി, സലിം നാല കത്ത്, നൗഫൽ മണലാടി എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാലു പുരക്കൽ മൂസ്സഹാജിക്ക് യാത്ര യയപ്പ് നൽകി

April 23rd, 2018

അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന നാലു പുരക്കൽ മൂസ്സ ഹാജി ക്ക് അബു ദാബി കനിവ്‌ ചാരിറ്റബ്ൾ ട്രസ്റ്റി ന്റെ നേതൃത്വ ത്തിൽ യാത്രയയപ്പ് നൽകി.റഹീം മന്ദൻ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.

kanivu-charitable-trust-sentoff-to-nalupurakkal-moossa-haji-ePathram
മല്ലച്ചേരി കുഞ്ഞബ്ദുല്ല, അഷറഫ് നജാത്ത്, കണ്ടി യിൽ മൊയ്തു, കെ. ടി. ഗഫൂർ, ടി. കെ. അബ്ദുൽ റഹിമാൻ, അബ്ദുല്ല ഫൈസി എന്നിവർ സംസാരിച്ചു. മൂസ്സ ഹാജിക്ക് കനിവ് ഉപഹാരം സമ്മാനിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒമര്‍ ഷറീഫിന്റെ ‘സൈലൻസ്’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു
Next »Next Page » സൗദി യിലെ സിനിമാ തിയ്യേറ്ററു കളുടെ പ്രവർത്തനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine