സോഹാറില്‍ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ തുറന്നു

February 17th, 2019

inauguration-oman-uae-exchange-in-sohar-ePathram
മസ്കത്ത് : സുല്‍ത്താനേറ്റ് ഒഫ് ഒമാനിലെ സോഹാര്‍ സിറ്റി സെന്റർ മാളിൽ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് പുതിയ ശാഖ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഉത്തര ബത്തീന ഗവർണറേ റ്റിലെ ബോർഡ് ഓഫ് ഡയറ ക്ടർസ്‌ ചെയർമാൻ അബ്ദുള്ള അൽ ഷാഫി ഉദ്‌ഘാ ടനം നിർവ്വ ഹിച്ചു. ഉപഭോക്താക്കൾക്ക് സൗകര്യാനുസരണം തത്സമയം പണം അയക്കുവാനും നാട്ടിലെ ബാങ്ക് അക്കൗ ണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യാനും വിദേശ കറൻസി കൾ മാറ്റി എടു ക്കാനും മൊബൈൽ റീ ചാർജ്ജ് പോലുള്ള സേവന ങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.

ബിൽ പെയ്‌ മെന്റ്സ് കൂടാതെ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് മൊബൈൽ ആപ്പ് വഴി ഓൺ ലൈൻ മണി ട്രാൻസ്‌ഫർ ചെയ്യാനും ഇപ്പോൾ എളുപ്പ മാണ് എന്ന് അധികൃതര്‍ അറിയിച്ചു. സൗകര്യ പ്രദവും സുരക്ഷിതവു മായ ഇട പാടു കൾ ഏറ്റവും വേഗ ത്തിലും കുറ്റമറ്റ രീതി യി ലും നടത്തു വാൻ പാക ത്തിൽ ആധുനിക സാങ്കേ തിക സംവി ധാന ങ്ങൾ സ്വീകരി ക്കുന്ന ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച്, സോഹാറി ലെ ജന ങ്ങളി ലേക്ക് നേരിട്ട് എത്തു വാനും സേവനം ലഭ്യ മാക്കു വാനും സിറ്റി സെന്റ റിലെ പുതിയ ശാഖ വളരെ ഉപ കരിക്കും എന്നും ചീഫ് എക്സി ക്യൂട്ടീ വ് ഓഫീസർ എം. പി. ബോബൻ പറഞ്ഞു.

ഒമാനിൽ ആദ്യമായി ഐ. എം. പി. എസ്. (ഇമ്മീ ഡിയറ്റ് പെയ്‌മെന്റ് സർവ്വീസ്) എന്ന സംവി ധാന ത്തിലൂടെ ഇന്ത്യ, ബംഗ്ലാ ദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലി പ്പൈൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യ ങ്ങളിലെ ബാങ്കു കളി ലേക്ക് ഏതു ദിവസവും പണം അയക്കുവാന്‍ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് വഴി സാധിക്കും.

ലോകത്തുട നീളം ഏറ്റവും വേഗ ത്തിലും എളുപ്പ ത്തിലും സുരക്ഷിതമായി പണ മയക്കാനുള്ള ആഗോള പ്രശ സ്തമായ സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യൽ ടെലി കമ്യൂണി ക്കേഷൻ) അംഗത്വം നേടിയ ധന വിനി മയ സ്ഥാപനവും ഇതാണ് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നഴ്സിംഗ് മേഖല : ഒമാനില്‍ സ്വദേശി വല്‍ക്കരണം ശക്തം

February 14th, 2019

foreign-medical-check-up-private-copmanies-ePathram
മസ്കത്ത് : സ്വദേശി വല്‍ക്കരണം കൂടുതല്‍ ശക്ത മാക്കു ന്നതിന്റെ ഭാഗ മായി ഒമാനിൽ സര്‍ക്കാര്‍ ആശുപത്രി കളിലും ഹെല്‍ത്ത് സെന്റ റുക ളിലും ജോലി ചെയ്യുന്ന വിദേശി നഴ്‌സു മാരെ പിരിച്ചു വിടുന്നു.

ബുറൈമി, ഖസബ്, ജഅലാന്‍ ബനീ ബു അലി, സുഹാര്‍, ഹൈമ, സീബ്, ബോഷര്‍, ഖൗല, മസ്കത്ത് റോയല്‍ ഹോസ്പി റ്റല്‍ എന്നി വിട ങ്ങളി ലാണ് 200 വിദേശി കൾക്ക് പകരം സ്വദേശി കള്‍ക്ക് നിയമനം  നല്‍കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയ : ഇട പെടലു കള്‍ക്ക് പെരു മാറ്റ ച്ചട്ടം

February 13th, 2019

sultanate-of-oman-flag-ePathram
മസ്കത്ത് : സോഷ്യല്‍ മീഡിയ കളിലെ ഇട പെടലു കള്‍ക്ക് ഒമാനില്‍ പെരു മാറ്റ ച്ചട്ടം നിലവില്‍ വരുന്നു. സമൂഹ മാധ്യമ ങ്ങളുടെ ദുരുപയോഗം നിയന്ത്രി ക്കുന്ന തിനുള്ള മാർഗ്ഗ നിർദ്ദേശ ങ്ങളുടെ ആവശ്യകത ഒമാനി ലെ മജ്ലിസ് അല്‍ ഷൂറ (Consultation Council – Majlis Al Shura) യുടെ കീഴിലുള്ള ഇൻഫർ മേഷൻ ആൻഡ് കൾചർ കമ്മിറ്റി യോഗം ചേര്‍ന്നു ചർച്ച ചെയ്തു.

സോഷ്യൽ മീഡിയ യിലൂടെ യുള്ള തെറ്റായ പെരുമാറ്റം തടയുക, ഉൗഹാ പോഹ ങ്ങൾ പരക്കുന്നത് കുറക്കൽ, ഫേക്ക് അക്കൗണ്ടു കളുടെ നിയന്ത്രണം എന്നിവ ക്ക് നിയ മ പര മായ സംവിധാന ങ്ങള്‍ ഉണ്ടാ ക്കുന്നതിന്റെ സാദ്ധ്യ തകളും പരമ്പരാഗത മാധ്യമ ങ്ങളുടെയും നവ മാധ്യമ ങ്ങളു ടെയും നിയന്ത്രണ ത്തിന് നിലവിലുള നിയമ ങ്ങളും യോഗം ചർച്ച ചെയ്തു. ഒൗദ്യോഗിക വാർത്താ ഏജൻസി (ONA)  യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

നവ മാധ്യമ ങ്ങൾക്ക് തൊഴിൽ പരമായും ധാർമിക പരവു മായ നിയന്ത്രണ ങ്ങൾ ഏർ പ്പെടു ത്തുന്ന തിനെ ക്കു റിച്ചും ഇവ യുടെ കടന്നു വര വോടെ പരമ്പരാ ഗത മാധ്യമ ങ്ങൾ നേരി ടുന്ന പ്രതി സന്ധി കളേ യും കുറിച്ച് ചര്‍ച്ച കള്‍ നടന്നു. ഒമാനി ജേണലിസ്റ്റ് അസ്സോസ്സി യേഷന്‍, ഡിജിറ്റൽ വാർത്താ മാധ്യമ പ്രതിനിധി കൾ, സോഷ്യൽ മീഡിയ ആക്ടി വിസ്റ്റു കൾ എന്നിവർ യോഗ ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം

August 18th, 2018

promoth-manghat-global-ceo-uae-exchange-ePathram
അബുദാബി : കേരളത്തിലെ വെള്ള പ്പൊക്ക ക്കെടുതി യിൽ വിഷമിക്കുന്ന ജനങ്ങളെ സഹായി ക്കുന്ന തി നായി മുഖ്യ മന്ത്രി യുടെ നേതൃത്വ ത്തിൽ കേരള സർക്കാർ രൂപീ കരിച്ച ദുരിതാശ്വാസ നിധി യിലേക്ക് ഗൾഫിൽ നിന്നുൾ പ്പെടെ ലോകത്തിലെ എല്ലാ യിടത്തു മുള്ള യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളിൽ നിന്ന് സേവന ഫീസ് കൂടാതെ പണം അയക്കുവാന്‍ സംവി ധാനം ഒരുക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭ്യർ ത്ഥന മാനിച്ച് പ്രസ്തുത സേവനം ലഭ്യ മാ ക്കാൻ തങ്ങൾ തീരു മാനി ച്ചതായി ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറ ക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് വാർത്ത സ്ഥിരീ കരിച്ചു.

logo-uae-exchange-ePathram

 

ഇതനുസരിച്ച് ഗൾഫിൽ കുവൈറ്റ്, ഖത്തർ എന്നിവിട ങ്ങളിലെ യൂണി മണി ശാഖ കളിൽ നിന്നും യു. എ. ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിട ങ്ങളിലെ യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളി ൽ നിന്നും

Chief Minister’s Distress Relief Fund (CMDRF),
Account Number: 67 31 99 48 232,
Bank: State Bank of India, City Branch, Thiruvananthapuram,
IFS Code: SBIN 007 0028

എന്ന അക്കൗണ്ടിലേക്ക് അയക്കുന്ന എല്ലാ ഇട പാടു കളും സൗജന്യം ആയിരിക്കും. ഈ വിധ ത്തിൽ അയ ക്കുന്ന പണ ത്തിന് നാട്ടിൽ നൂറ് ശത മാനം നികുതി ഇളവും സർക്കാർ അനു വദി ച്ചിട്ടുണ്ട്.

kerala-chief-minister-s-distress-relief-fund-ePathram

യൂണി മണിയും യു. എ. ഇ. എക്സ് ചേഞ്ചും പ്രവർ ത്തിക്കുന്ന എല്ലാ നാടു കളിൽ നിന്നു മുള്ള ഇട പാടു കൾക്ക് ഈ സൗജന്യങ്ങൾ ബാധകമാണ്.

യൂണി മണി, യു. എ. ഇ.എക്സ് ചേഞ്ച്, എക്സ്‌ പ്രസ്സ് മണി, ട്രാവലക്സ് തുടങ്ങിയ ബ്രാൻഡു കൾ ഉൾ ക്കൊ ള്ളുന്ന ഫിനാബ്ലർ ഹോൾഡിംഗ് കമ്പനി യുടെ ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി, മുഖ്യ മന്ത്രി യുടെ ദുരി താ ശ്വാസ നിധി യിലേക്ക് നേരത്തെ രണ്ട് കോടി രൂപ വാഗ്‌ദത്തം ചെയ്തി ട്ടുണ്ട്.

ചില മാധ്യമ ങ്ങൾ ശേഖരിക്കുന്ന സഹായ ഫണ്ടു കളി ലേക്കും യു. എ. ഇ. എക്സ് ചേഞ്ച്, എൻ. എം. സി. സ്ഥാപന ങ്ങൾ 25 ലക്ഷം രൂപ നൽകി യിട്ടുണ്ട്‌.

ഇതോടൊപ്പം ഇവരുടെ ജീവന ക്കാരും സംഭാവന കൾ സ്വരൂപി ക്കുകയും സാധന സാമഗ്രി കൾ സമാ ഹ രിച്ച് എത്തി ക്കുകയും ചെയ്യു ന്നുണ്ട് എന്ന് പ്രമോദ് മങ്ങാട്ട് വ്യക്ത മാക്കി. കേരള ത്തിലെ ജന ജീവിതം സാധാ രണ നില വീണ്ടെ ടു ക്കുന്ന തു വരെ എല്ലാ ആശ്വാസ പ്രവർ ത്തന ങ്ങളിലും തങ്ങൾ ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അറബ് മനുഷ്യാവകാശ പുരസ്കാരം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്

December 29th, 2016

oman-sultan-qaboos-bin-said-ePathram
മസ്കത്ത് : ഒമാന്‍ ഭരണാധി കാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ‘അറബ് മാന്‍ ഇന്‍റര്‍ നാഷണല്‍’ പുര സ്കാരം സമ്മാനിച്ചു.

മനുഷ്യാവ കാശ സംരക്ഷണ പ്രവര്‍ ത്തന ങ്ങള്‍ ക്കുള്ള അംഗീകാര മായി ട്ടാണ് നോര്‍വേ കേന്ദ്ര മായ അറബ് – യൂറോപ്പ് സെന്‍റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിന്‍െറ പുര സ്കാരം സുൽത്താനെ തേടി എത്തിയത്.

പ്രാദേശിക തല ത്തിലും അറബ് മേഖല യിലും അന്താ രാഷ്ട്ര തല ത്തിലും മനുഷ്യാവ കാശവും സമാ ധാനവും ഉറപ്പാ ക്കുന്ന തിനുള്ള പരി ശ്രമ ങ്ങളെ മാനി ച്ചാണ് ഒമാൻ ഭര ണാധി കാരിയെ തെര ഞ്ഞെടു ത്തത് എന്നും ടൈംസ് ഓഫ് ഒമാൻ പത്രം റിപ്പോർട്ട് ചെയ്തു.

2006ല്‍ നോര്‍വേ യിലെ ഓസ്ലോ കേന്ദ്ര മായി പ്രവര്‍ത്തനം ആരംഭിച്ച സന്നദ്ധ സംഘടന യായ അറബ് – യൂറോപ്പ് സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈ റ്റ്സ് മിഡിൽ ഈസ്റ്റി ലെയും അറബ് സമൂഹ ങ്ങളി ലെയും മനുഷ്യാവ കാശ സംരക്ഷ ണാർത്ഥം പ്രവര്‍ത്തി ക്കുന്ന സംഘടന യാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 1445610»|

« Previous Page« Previous « വർത്ത മാന കാല അരക്ഷിതാവസ്ഥ തുറന്നു കാട്ടി ‘ദ് ട്രയൽ’
Next »Next Page » റെഡ് ക്രെസന്റിന് വി. പി. എസ്. ഗ്രൂപ്പിന്റെ ദശ ലക്ഷം ഡോളർ സഹായം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine