അബുദാബി : ലോകത്തുടനീളമുള്ള കായിക പ്രേമി കളെ അങ്ങേയറ്റം ആകർഷി ക്കുന്ന ക്രിക്കറ്റിലെ വൻ ശക്തി കൾ പലരും ഉൾ ക്കൊള്ളു ന്ന ‘ഏഷ്യാ കപ്പ് 2018’ കായിക മാമാങ്ക ത്തിന്റെ മുഖ്യ പ്രായോ ജക പദവി ‘യൂണി മണി’ക്ക് ലഭിച്ചതിലും ഈ മേള യുടെ പ്രധാന സ്ഥാനത്ത് സഹ കരി ക്കു വാൻ ലഭിച്ച ഈ സന്ദർഭം ഏറെ അഭി മാന കരം എന്ന് യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശൃംഖല കൾ ഉൾപ്പെടുന്ന ഫിനാബ്ലർ ഹോൾ ഡിംഗ് കമ്പനി സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.
യു. എ. ഇ. യിൽ ഒഴികെ തങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യ ങ്ങളിലും യു. എ. ഇ. എക്സ് ചേഞ്ച് ഇപ്പോൾ ‘യൂണി മണി’ എന്ന പൊതു നാമ ത്തി ലേക്ക് മാറി ക്കൊ ണ്ടി രിക്കുക യാണ്.
The thrill of cricket, the best of Asia, brought to you by Unimoni. #BigGamesBiggerDreams #UnimoniAsiaCup pic.twitter.com/hOYgg9yW5s
— Unimoni India (@Unimoni_India) August 31, 2018
അന്താ രാഷ്ട്രീയ സൗഹൃദ ത്തിന്റെ ഏറ്റവും നല്ല ഉത്തേ ജക മാവുന്ന കായിക മത്സര ങ്ങളും കളി ക്കള ങ്ങളും ജനത കളെ തമ്മിൽ ഇണക്കുന്നതു പോലെ യൂണി വേഴ്‌സൽ മണി എന്ന സങ്കല്പ ത്തോടെ ആഗോള വളർച്ച നേടുന്ന യൂണി മണി, ഏഷ്യാ കപ്പ് 2018 ന്റെ പ്രായോ ജകർ ആവു മ്പോൾ പരസ്പര ബന്ധ ത്തിന്റെ പുതിയ ഒരു അദ്ധ്യായം തുറക്കുക യാണ് എന്ന് ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ഇന്ത്യ യിലെ ധന കാര്യ ബ്രാൻഡു കളിൽ പ്രമുഖ സ്ഥാനം വഹി ക്കുന്ന യൂണി മണി, ക്രെഡിറ്റ് സൊല്യൂ ഷൻസ്, വിദേശ നാണയ വിനിമയം, പെയ്മെൻറ്‌സ്, വെൽത്ത് മാനേജ് മെന്റ് തുടങ്ങിയ ബഹു മുഖ സേവന ങ്ങൾ ജന ങ്ങൾക്ക് എത്തി ക്കുന്ന തോടൊപ്പം ഏഷ്യൻ ക്രിക്കറ്റ് മഹോ ത്സവ ത്തിന്റെ തിലക ക്കുറി ആകു വാൻ കഴി ഞ്ഞത് എക്കാലവും ജന മനസ്സു കൾക്ക് ഒപ്പം ചേർന്നു നിൽ ക്കുന്ന തങ്ങളുടെ സേവന സംസ്കാര ത്തിന്റെ ഉത്തമ ദൃഷ്ടാന്തം ആണെന്ന് യൂണി മണി ഇന്ത്യ യുടെ എം. ഡി. യും സി. ഇ. ഒ. യുമായ അമിത് സക് സേന അഭി പ്രായ പ്പെട്ടു.
- ജല – വൈദ്യുതി ബില്ലുകള്‍ ഓൺലൈൻ വഴി
- യു. എ. ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം
- യു. എ. ഇ. എക്സ്ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു
- ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്
- ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്സ്ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു
- ഇടപാടു കാര്‍ക്കും ജീവന ക്കാര്‍ക്കും യു. എ. ഇ. എക്സ്ചേഞ്ചിന്റെ ആദരം
- കാരുണ്യത്തിന്റെ നിറവിൽ യു. എ. ഇ. എക്സ്ചേഞ്ചിന്റെ മുപ്പത്തി മൂന്നാം പിറന്നാൾ
- പിന് വലിച്ച നോട്ടുകൾ മാറ്റാം എന്ന വാര്‍ത്ത വ്യാജം : യു. എ. ഇ. എക്സ് ചേഞ്ച്