ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ വാര്‍ഷികം ആഘോഷിച്ചു

September 27th, 2016

അബുദാബി : പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ യായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ യു. എ. ഇ. ചാപ്റ്റ റിന്റെ ഏഴാം വാര്‍ഷിക ആഘോഷം അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ നടന്നു.

അലൂംനെ പ്രസിഡന്റ് രാജന്‍ സക്കറിയ അദ്ധ്യക്ഷത വഹിച്ചു.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി യും അബു ദാബി ഓര്‍ത്ത ഡോക്‌സ് ദേവാ ലയം സഹ വികാരി യു മായ ഷാജന്‍ സാമുവേല്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. തോമസ് വര്‍ഗീസ്, ജെംസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സി പ്പല്‍ ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.

അലൂംനെ ജനറൽ സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ് സ്വാഗത വും വൈസ് പ്രസി ഡണ്ട് പി. ജെ. ജോസ് നന്ദി യും പറഞ്ഞു.

അംഗ ങ്ങളു ടെയും കുട്ടി കളുടെയും വിവിധ കലാ പരി പാടി കൾ അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ വാര്‍ഷികം ആഘോഷിച്ചു

സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് അബുദാബി ഐ. എസ്. സി. യിൽ

September 26th, 2016

logo-isc-abudhabi-epathram
അബുദാബി : നാലാമത് യു. എ. ഇ. തല ഓപ്പണ്‍ സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് 2016 സെപ്റ്റംബര്‍ 30 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ തുടക്ക മാവും എന്നു  ഐ. എസ്. സി. യില്‍ നട ത്തിയ വാര്‍ത്താ സമ്മേ ളന ത്തില്‍ അറി യിച്ചു.

മുപ്പതി നായിരം ദിര്‍ഹം സമ്മാന ത്തുക യായി നല്‍കുന്ന ടൂര്‍ണ്ണ മെന്റില്‍ യു. എ. ഇ. യിലെ എല്ലാ എമി റേറ്റു കളില്‍ നിന്നു മായി ഇരു നൂറോളം കളിക്കാര്‍ പങ്കെ ടുക്കും.

മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന വര്‍ക്കു ഈ ലിങ്ക് ക്ലിക്ക് ചെയ്തു പേരു വിവര ങ്ങള്‍ റജിസ്റ്റര്‍ ചെയ്യാം.

പ്രൊഫഷണല്‍ സ്ക്വാഷ് അസ്സോസ്സി യേഷ ന്റെ വേള്‍ഡ് ടൂര്‍ കലണ്ടറില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് ഉള്‍പ്പെടു ത്തിയ തായും സംഘാ ടകര്‍ അറിയിച്ചു.

യു. എ. ഇ. യിലെ താമസ ക്കാരായ വനിത കള്‍ക്കു വേണ്ടി നടത്തുന്ന സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് ഈ വര്‍ഷത്തെ പ്രത്യേകത യാണ് എന്നും പുതിയ കളി ക്കാരെ കണ്ടെ ത്തു വാനും അവരെ പ്രോല്‍ സാ ഹിപ്പി ക്കു വാനും സ്ക്വാഷില്‍ മികച്ച നേട്ട ങ്ങള്‍ കരസ്ഥ മാക്കു വാനും അന്തര്‍ ദ്ദേശീയ കളി ക്കാരുടെ പ്രകടന ങ്ങള്‍ കാണു വാനും നാലാമത് ഐ. എസ്. സി. ഓപ്പണ്‍ ടൂര്‍ണ്ണ മെന്റി ലൂടെ സാധിക്കും എന്നും സംഘാടകര്‍ പ്രത്യാശ പ്രകടി പ്പിച്ചു.

പ്രസിഡന്റ് എം. തോമസ് വര്‍ഗ്ഗീസ്, സെക്രട്ടറി ജോണ്‍ പി. വര്‍ഗ്ഗീസ്, ട്രഷറര്‍ ഷിജില്‍ കുമാര്‍, സ്പോര്‍ട്സ് സെക്രട്ടറി മാരായ നിസാര്‍, പ്രകാശ് തമ്പി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് അബുദാബി ഐ. എസ്. സി. യിൽ

സമ്മര്‍ ഷൈന്‍ – 2016 : സമ്മര്‍ ക്യാമ്പിന് തുടക്ക മായി

July 13th, 2016

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ സമ്മര്‍ ക്യാമ്പിന് തുടക്ക മായി. കുട്ടി കളിലെ സര്‍ഗ്ഗ വാസന കള്‍ പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംഘടി പ്പിച്ചി രിക്കുന്ന ക്യാമ്പ്, ജൂലായ് 31 വരെ നീണ്ടു നില്‍ക്കും.

കളികളി ലൂടെ പഠനം എന്നതാണ് ‘സമ്മര്‍ ഷൈന്‍ -2016’ എന്ന ഐ. എസ്. സി. വേനൽ അവധി ക്യാമ്പിന്റെ ആശയം.

ഫുട്‌ബോള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് തുടങ്ങിയ കായിക വിഷയ ങ്ങളും ചിത്ര രചന, ശില്പ നിര്‍മ്മാണം, ഹ്രസ്വ സിനിമാ നിർമ്മാണം, മൊബൈല്‍ ഫോട്ടോ ഗ്രാഫി എന്നിവ യിലുള്ള പരിശീലന ത്തോടൊപ്പം സാമൂഹിക മാധ്യമ ങ്ങളില്‍ കുട്ടി കൾ എങ്ങിനെ ഇടപെടാം തുടങ്ങിയ വിഷയ ങ്ങളിൽ ക്യാമ്പില്‍ പരിശീലനം നല്‍കും.

ഡയറക്ടര്‍ രാജാ ബാല കൃഷ്ണ യുടെ നേതൃത്വ ത്തില്‍ വിവിധ മേഖല കളില്‍ മികവു തെളി യിച്ച പ്രമുഖർ ക്ലാസ്സുകൾ എടുക്കും.

ഏഴു വയസ്സു മുതൽ പതിനേഴു വയസ്സു വരെയുള്ള വർക്കാണ് ക്യാംപിൽ അംഗത്വം നൽകുക.

- pma

വായിക്കുക: , , , ,

Comments Off on സമ്മര്‍ ഷൈന്‍ – 2016 : സമ്മര്‍ ക്യാമ്പിന് തുടക്ക മായി

ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി

June 22nd, 2016

dubai-international-holy-quran-award-ePathram

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി.

രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ത്തോട് അനുബന്ധിച്ച് അബുദാബി മത കാര്യ മന്ത്രാല യത്തി ന്റെ സഹകരണ ത്തോടെ മൂന്നു ദിവസ ങ്ങളി ലായി ഒരുക്കുന്ന പരിപാടി യിൽ സ്വദേശി കളും വിദേശി കളുമായി നൂറു കണക്കിന് പേർ പങ്കെടുക്കും. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം അബുദാബി ഹെറിറ്റേജ് ക്ലബ്ബ് അണ്ടര്‍ സെക്രട്ടറി അലി അല്‍ റുമൈതി നിർവ്വഹിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. മതകാര്യ വകുപ്പിന്റെ പ്രതി നിധികളായി അദ്‌നാൻ മുഹമ്മദ് സാലേം, അബ്ദുല്ലാ അനീസ് എന്നിവരും അബ്ദുള്‍ റഹ്മാന്‍ അല്‍ സറൂനി, ഡോ. ഫൈസല്‍ താഹ, സെയിദ് ഇബ്രാഹിം തുടങ്ങിയവര്‍ അതിഥികളായി സംബന്ധിച്ചു.

റഫീഖ് മത്സര പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ഐ. എസ്. സി. ജനറല്‍. സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയ നന്ദി യും പറഞ്ഞു

- pma

വായിക്കുക: , , , ,

Comments Off on ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി

ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി

June 22nd, 2016

dubai-international-holy-quran-award-ePathram

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി.

രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ത്തോട് അനുബന്ധിച്ച് അബുദാബി മത കാര്യ മന്ത്രാല യത്തി ന്റെ സഹകരണ ത്തോടെ മൂന്നു ദിവസ ങ്ങളി ലായി ഒരുക്കുന്ന പരിപാടി യിൽ സ്വദേശി കളും വിദേശി കളുമായി നൂറു കണക്കിന് പേർ പങ്കെടുക്കും. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം അബുദാബി ഹെറിറ്റേജ് ക്ലബ്ബ് അണ്ടര്‍ സെക്രട്ടറി അലി അല്‍ റുമൈതി നിർവ്വഹിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. മതകാര്യ വകുപ്പിന്റെ പ്രതി നിധികളായി അദ്‌നാൻ മുഹമ്മദ് സാലേം, അബ്ദുല്ലാ അനീസ് എന്നിവരും അബ്ദുള്‍ റഹ്മാന്‍ അല്‍ സറൂനി, ഡോ. ഫൈസല്‍ താഹ, സെയിദ് ഇബ്രാഹിം തുടങ്ങിയവര്‍ അതിഥികളായി സംബന്ധിച്ചു.

റഫീഖ് മത്സര പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ഐ. എസ്. സി. ജനറല്‍. സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയ നന്ദിയും പറഞ്ഞു

- pma

വായിക്കുക: , , , ,

Comments Off on ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി

Page 18 of 26« First...10...1617181920...Last »

« Previous Page« Previous « കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു
Next »Next Page » ഈദുല്‍ ഫിത്വർ 2016 ജൂലായ് ആറിന് »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha