അബുദാബി : മുൻ എം. എൽ. എ. യും കോഴി ക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യും ആയി രുന്ന പി. വി. മുഹ മ്മദി ന്റെ സ്മര ണാർ ത്ഥം അബു ദാബി യില്‍ സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് സംഘടി പ്പി ക്കുന്നു.
അബു ദാബി കെ. എം. സി. സി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യുടെ നേതൃ ത്വത്തില്‍ നോട്ട് ഔട്ട് അടി സ്ഥാന ത്തിൽ ഒരു ക്കുന്ന ടൂർണ്ണ മെന്റ്, ഏപ്രിൽ 5 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ അബുദാബി കെ. എഫ്. സി. പാർക്കിന് എതിർ വശത്തെ ‘റൗദത്ത് ഡോം’ മൈതാ നിയിൽ നടക്കും.
യു. എ. ഇ. യിലെ പ്രഗത്ഭ ടീമുകൾ അണി നിര ക്കുന്ന മത്സര ത്തിൽ വിജയി ആവുന്ന ടീമിന് 3000 ദിർഹ വും റണ്ണർ അപ്പിന് 1500 ദിർഹ വും സമ്മാനം നൽകും.
വിശദ വിവര ങ്ങൾക്ക് ഈ നമ്പറു കളിൽ ബന്ധ പ്പെടാ വു ന്നതാണ്.
ആത്തിഫ്: 055 656 2977, സാദത്ത് : 050 791 0087