അബുദാബി : കെ. എം. സി. സി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാര വാഹി കളെ തെര ഞ്ഞെ ടുത്തു. ഷാനവാസ് ഖാൻ ചാരുമൂട് (പ്രസിഡണ്ട്), ദാവൂദ് ഷേഖ് (ജനറൽ സെക്രട്ടറി), കെ. സജീർ ആലപ്പുഴ (ട്രഷറർ) ഷൈജു മേടയിൽ, രജി ചന്തിരൂർ, സക്കീർ ആലപ്പുഴ (വൈസ് പ്രസി ഡണ്ടു മാർ), മുഹമ്മദ് സാദിഖ്, കെ. എസ്. ജുനൈദ് (സെക്രട്ടറി മാർ) എന്നിവ രാണ് മുഖ്യ ഭാര വാഹി കള്‍.
അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്ററിൽ നടന്ന യോഗ ത്തില്‍ ഷാനവാസ് ഖാൻ അദ്ധ്യ ക്ഷത വഹിച്ചു. അബുദാബി കെ. എം. സി. സി. സൗത്ത് സോൺ മുൻ ജനറൽ സെക്രട്ടറി എ. സഫീഷ് യോഗം ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ല യിലെ സാമൂഹിക – ജീവ കാരുണ്യ മേഖല കളിൽ പ്രവർത്തനം വ്യാപിപ്പി ക്കുവാനും ജില്ല യി ലെ തെരഞ്ഞെ ടുത്ത സർക്കാർ ആശു പത്രി യിൽ വാട്ടർ കൂളർ സ്ഥാപി ക്കുവാനും തീരു മാനിച്ചു.
റിലീഫ് പ്രവർ ത്തന ങ്ങൾ ഏകോപി പ്പിക്കു ന്നതി നായി ജനറല്‍ സെക്രട്ടറിയെ ചുമതല പ്പെടുത്തി.