അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു.
പാലക്കാട് ജില്ലാ കെ. എം. സി. സി. പ്രഡിഡണ്ട് അബ്ദുൽ നാസർ കണ്ടം കുളം യോഗം ഉത്ഘാടനം ചെയ്തു. റിഷാദ് സി. വി. പ്രവർത്തന റിപ്പോർട്ട് അവ തരിപ്പിച്ചു.
പ്രധാന ഭാര വാഹി കളായി ഫൈസൽ ബാബു പാറ യില്‍ (പ്രസിഡണ്ട്), ഇസ്മായിൽ കണ്ട മംഗലം (ജനറൽ സെക്രട്ടറി), ശംസു ദ്ധീൻ കൊലോ ത്തോടി (ട്രഷർ) എന്നി വരെ തെരഞ്ഞെടുത്തു. റിയാസ് വാഴമ്പുറം റിട്ടേ ണിംഗ് ഓഫിസർ ആയി രുന്നു.
അഹമ്മദ് കുട്ടി, സലിം നാല കത്ത്, നൗഫൽ മണലാടി എന്നിവർ പ്രസംഗിച്ചു.