കെ. എം. സി. സി. ഭാര വാഹി കളെ തെരഞ്ഞെടുത്തു

January 6th, 2019

abudhabi-kmcc-logo-ePathramഅബുദാബി : കെ. എം. സി. സി. അബുദാബി യുടെ 2019-2020 പ്രവര്‍ത്തന വര്‍ഷ ത്തേ ക്കുള്ള പുതിയ കമ്മിറ്റി ഷുക്കൂറലി കല്ലുങ്ങല്‍ (പ്രസി ഡണ്ട്), അഡ്വ. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), പി. കെ. അഹമ്മദ് (ട്രഷറർ) എന്നി വരുടെ നേതൃ ത്വ ത്തില്‍ നിലവില്‍ വന്നു.

kmcc-abu-dhabi-state-committee-2019-20-ePathram

അബുദാബി കെ. എം. സി. സി. കമ്മിറ്റി 2019

അസീസ് കാളിയാടാൻ, ഹമീദ് കടപ്പുറം, അഷ്‌ റഫ് പൊന്നാനി, മുഹമ്മദ് ആലം, ഹംസ ഹാജി മാറാ ക്കര, അബ്ദുൽ മജീദ് കൊയ്‌തേരി (വൈസ് പ്രസി ഡണ്ടു മാർ), റഷീദ് പട്ടാമ്പി, ഇ. ടി. മുഹ മ്മദ് സുനീർ, മജീദ് അണ്ണൻ തൊടി, അഷ്‌റഫ് മാട്ടൂൽ, അബ്ദുല്ല കാക്കുനി, റഷീദ് അലി മമ്പാട്, സഫീഷ് അസീസ് (സെക്രട്ടറി മാർ) എന്നിവ രാ ണ് മറ്റു ഭാരവാഹികൾ.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. ഭാര വാഹി കളെ തെരഞ്ഞെടുത്തു

കെ. എം. സി. സി. നേതാക്കൾ ഐ. എൻ. എൽ. ലേക്ക്

December 31st, 2018

flag-inl-indian-national-league-ePathram

അബുദാബി : ഇന്ത്യന്‍ നാഷ ണല്‍ ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് പിറകെ മുസ്‌ലിം ലീഗി ന്റെ പ്രവാസി സംഘടന യായ കെ. എം. സി. സി. ഉൾപ്പെടെ വിവിധ ന്യൂന പക്ഷ സംഘടന കളിൽ നിന്നും നിര വധി പ്രവർത്തകർ ഐ. എന്‍. എല്‍. ലേക്ക് ചേക്കേറുവാൻ ഒരുങ്ങുന്നു.

യു. എ. ഇ. യിലും മറ്റു ഗൾഫ് രാജ്യ ങ്ങളി ലുമുള്ള നിരവധി കെ. എം.സി. സി നേതാക്കളും പ്രവർ ത്തകരു മാണ് രണ്ട് ദിവസ ത്തിനിടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗി ലേക്ക് വരാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് ഐ. എൻ. എൽ. നേതൃത്വ വുമായി ബന്ധപ്പെട്ടത്.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ നിലപാടിൽ അതൃപ്തിയുള്ള നിരവധി പ്രവർത്തകർ തങ്ങളു മായി നേരിട്ടും ദൂതന്മാർ മുഖേനയും ബന്ധ പ്പെടുന്നുണ്ട്.

എല്ലാവരെ യും തുറന്ന മനസ്സോടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗി ലേക്ക് സ്വാഗതം ചെയ്തു എന്നും പാർട്ടി യിലേക്ക് കടന്നു വരാൻ ആഗ്ര ഹിക്കുന്ന വരിൽ ഭൂരി ഭാഗം പേരും പഴയ കാലത്ത് തങ്ങ ളോട് സഹ കരി ച്ചവർ ആണെന്നും നാഷണൽ ലീഗി ന്റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. വൃത്തങ്ങൾ അറി യിച്ചു.

പുതുതായി കടന്നു വരുന്നവർക്ക് സ്വീകരണ പരിപാടി സംഘടി പ്പിക്കാൻ ഒരുങ്ങുകയാണ് ഐ. എം. സി. സി. പ്രവർത്തകർ.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. നേതാക്കൾ ഐ. എൻ. എൽ. ലേക്ക്

സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

December 19th, 2018

skssf-sargalayam-2018-ePathram

അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) സംസ്ഥാന കമ്മറ്റി സംഘടി പ്പിക്കുന്ന ‘സത്യ ധാര സർഗ്ഗ ലയം-2018’ ഔപ ചാരിക ഉദ്‌ഘാടനം ഡിസംബര്‍ 19 ബുധനാഴ്ച രാത്രി 8 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

skssf-sarga-layam-2018-press-meet-ePathram

സെന്‍ററി ലെ അഞ്ചു വേദി കളിലാ യി ഡിസംബര്‍ 21, 23, 28 തീയ്യതി കളില്‍ നടക്കുന്ന ‘സർഗ്ഗലയം 2018’ കലാ – സാഹിത്യ മത്സര ങ്ങ ളില്‍ തലസ്ഥാനത്തെ വിവിധ സ്കൂളു കളില്‍ നിന്നു മായി സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാര്‍ ത്ഥി കള്‍ പങ്കെടുക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.

മേഖല, ജില്ലാ, സോണൽ തല ങ്ങളി ലായി ഒരുക്കുന്ന സംസ്ഥാന തല സർഗ്ഗ ലയ ത്തിൽ അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷ കളിലായി ഖിറാ അത്ത്, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രബന്ധ രചന, കഥാ പ്രസംഗം, കഥാ കഥനം, കവിതാ ആലാപനം, ബുര്‍ദ, മദ്ഹ് ഗാനം, ദഫ് മുട്ട്, ദഫ് കളി, ചിത്ര രചന, വാർത്ത തയ്യാറാക്കൽ, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങി 54 ഇന ങ്ങളി ലായി രിക്കും മത്സര ങ്ങള്‍ നടക്കുക.

വാർത്താ സമ്മേളനത്തിൽ സലിം നാട്ടിക, സാബിര്‍ മാട്ടൂല്‍, മൻസൂർ മൂപ്പൻ, ഷാഫി വെട്ടി ക്കാട്ടിരി എന്നി വര്‍ പങ്കെടുത്തു. സർഗ്ഗ ലയം ദേശീയ തല മത്സര ങ്ങൾ, 2019 ഫെബ്രുവരി 8 നു ഷാർജ യിൽ വെച്ചു സംഘടി പ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

December 19th, 2018

skssf-sargalayam-2018-ePathram

അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) സംസ്ഥാന കമ്മറ്റി സംഘടി പ്പിക്കുന്ന ‘സത്യ ധാര സർഗ്ഗ ലയം-2018’ ഔപ ചാരിക ഉദ്‌ഘാടനം ഡിസംബര്‍ 19 ബുധനാഴ്ച രാത്രി 8 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

skssf-sarga-layam-2018-press-meet-ePathram

സെന്‍ററി ലെ അഞ്ചു വേദി കളിലാ യി ഡിസംബര്‍ 21, 23, 28 തീയ്യതി കളില്‍ നടക്കുന്ന ‘സർഗ്ഗലയം 2018’ കലാ – സാഹിത്യ മത്സര ങ്ങ ളില്‍ തലസ്ഥാനത്തെ വിവിധ സ്കൂളു കളില്‍ നിന്നു മായി അഞ്ഞൂറോളം വിദ്യാര്‍ ത്ഥി കള്‍ പങ്കെടുക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.

അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷ കളിലായി ഖിറാ അത്ത്, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രബന്ധ രചന, കഥാ പ്രസംഗം, കഥാ കഥനം, കവിതാ ആലാപനം, ബുര്‍ദ, മദ്ഹ് ഗാനം, ദഫ് മുട്ട്, ദഫ് കളി, ചിത്ര രചന, വാർത്ത തയ്യാറാക്കൽ, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങി 54 ഇന ങ്ങളി ലായി രിക്കും മത്സര ങ്ങള്‍ നടക്കുക.

വാർത്താ സമ്മേളനത്തിൽ സലിം നാട്ടിക, സാബിര്‍ മാട്ടൂല്‍, മൻസൂർ മൂപ്പൻ, ഷാഫി വെട്ടി ക്കാട്ടിരി എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

Comments Off on സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

Page 29 of 43« First...1020...2728293031...40...Last »

« Previous Page« Previous « സപ്ത സ്വര രാഗ ലയ : സംഗീത പ്രതിഭ കളെ ആദരിച്ചു
Next »Next Page » മാധ്യമ പ്രവർത്തകരെ അബുദാബി പോലീസ് ആദരിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha