അബുദാബി: കേന്ദ്ര മാർത്തോമ്മാ യുവജന സഖ്യ ത്തി ന്റെ 2017 -18 പ്രവർത്തന വർഷത്തെ ബാഹ്യ കേരള ത്തിലെ മികച്ച ശാഖ യായി അബു ദാബി മാർ ത്തോമ്മാ യുവജന സഖ്യം തെര ഞ്ഞെടുക്ക പ്പെട്ടു. പ്രവർത്തന മികവി നുള്ള അംഗീ കാരം ഇത് തുടർച്ച യാ യ ഏഴാം തവണ യാണ് അബു ദാബി യുവ ജന സഖ്യ ത്തി നെ തേടി എത്തു ന്നത്.
അടൂർ മാർത്തോമ്മാ യൂത്ത് സെന്റ റിൽ നടന്ന ചട ങ്ങിൽ കേന്ദ്ര യുവ ജന സഖ്യം പ്രസി ഡണ്ട് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ യിൽ നിന്നും അബു ദാബി മാർ ത്തോമ്മാ യുവ ജന സഖ്യം അംഗ ങ്ങൾ ട്രോഫി ഏറ്റു വാങ്ങി.
2017 – 2018 – വർഷ ത്തിൽ യുവ ജനസഖ്യം പ്രവർ ത്തന ങ്ങൾക്ക് പ്രസിഡണ്ട് റവ. ബാബു പി. കുലത്താക്കൽ, വൈസ് പ്രസിഡണ്ട് റവ. ബിജു സി. പി., സിമ്മി സാം, സഖ്യം സെക്രട്ടറി, ഷെറിൻ ജോർജ്ജ് തെക്കേമല, ട്രസ്റ്റി സാംസൺ മത്തായി, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, ജോയിന്റ് സെക്രട്ടറി ജിതിൻ ജോയ്‌സ് എന്നി വർ നേതൃത്വം നൽകി.
- വിളവെടുപ്പുത്സവം
- യുവജനസഖ്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- മാർത്തോമ്മാ ഇടവക യുടെ ‘വിളവെടുപ്പുത്സവം’