അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വര്‍ഷമായി പ്രഖ്യാപിച്ച ഇയർ ഓഫ് ഗിവിംഗ് 2017 ന്റെ ഭാഗ മായുള്ള ദേശീയ കർമ്മ പരി പാടിക്ക് അബു ദാബി യിൽ തുടക്ക മായി. ആയിരം പരി പാടികൾ ഉൾക്കൊ ള്ളുന്ന നയ പരി പാടി കള്‍ക്ക് മന്ത്രി സഭാ യോഗ ത്തിന്റെ അംഗീകാരം ലഭിച്ചു.
വിവിധ കാരുണ്യ പദ്ധതികൾ ഏകോ പിപ്പിച്ചു നടപ്പാക്കു വാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിക്ക് അബു ദാബി യിലെ രക്ത സാക്ഷി സ്മാരക മായ ‘വാഹത് അൽ കറാമ’ യിൽ ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗ മാണ് അംഗീ കാരം നൽകി യത്.
പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു. എ. ഇ. യിലെ ധീര രക്ത സാക്ഷി കളുടെ ഓർമ്മ ക്കായി സമർ പ്പിച്ച പദ്ധതി യുടെ വിശ ദാംശ ങ്ങൾ അബു ദാബി കിരീട അവകാശി ജനറൽ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്‌യാ ന്റെ സാന്നി ദ്ധ്യത്തിൽ ചേർന്ന മന്ത്രി സഭാ യോഗ ത്തിൽ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശദീ കരിച്ചു.
സഹിഷ്‌ണുത, ആദരവ്, സാമൂഹിക ബോധം എന്നിവ വളർത്തി എടുത്ത് കുട്ടികളെ മികച്ച പൗരന്മാ രാക്കു വാനും വ്യക്‌തിത്വ വികസനം, മനുഷ്യ അവകാ ശങ്ങളെ ക്കുറിച്ച് അവ ബോധം സൃഷ്ടിക്കൽ, സമൂഹ ത്തോടുള്ള ഉത്തര വാദി ത്വ ങ്ങൾ മനസ്സി ലാക്കുക എന്നിവ യും പദ്ധതി യുടെ ലക്ഷ്യ ങ്ങളാണ്.
Tag : u a e