അബുദാബി : മുപ്പത്തി ഏഴാമത് പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിനു തിങ്കളാഴ്ച തുടക്ക മാവും. നഗര ത്തിലെ ഹരിത മേഖല വികസിപ്പി ക്കു വാനുള്ള പദ്ധതി യുടെ ഭാഗ മായാണ് അബു ദാബി സിറ്റി മുനിസി പ്പാ ലിറ്റി, പ്ലാന്റേഷൻ വാരാഘോഷം സംഘടി പ്പിക്കുന്നത്.
തല സ്ഥാന നഗരി യിലും മുസ്സഫ മുഹ മ്മദ് ബിന്‍ സായിദ് സിറ്റി ഉള്‍പ്പെടെ യുള്ള റസിഡന്‍ഷ്യല്‍ മേഖല കളിലും പൊതു ജന ങ്ങളുടെയും സ്കൂൾ വിദ്യാർ ഥി കളു ടെയും സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കു ക. ദേശീയ വൃക്ഷമായ ഈന്ത പ്പന വെച്ചു പിടി പ്പിച്ചു കൊണ്ടാ യിരിക്കും പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിനു തുടക്ക മാവുക.
അതി നൂതന മായ കാര്‍ഷിക സാങ്കേതിക വിദ്യ കള്‍, ജല സേചനം, കൃഷി യുടെ നവീന സങ്കല്പ ങ്ങള്‍ എന്നിവ വ്യക്ത മാക്കുന്ന കാര്‍ഷിക പ്രദര്‍ശ നവും പരിസ്ഥിതി, വൃക്ഷം വെച്ചു പിടി പ്പിക്കല്‍, യു. എ. ഇ. യിലെ കാര്‍ ഷിക വിക സനം എന്നിവ സംബ ന്ധിച്ചുള്ള ശില്‍പ ശാല കളും പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിന്റെ ഭാഗ മായി സംഘ ടിപ്പിക്കും. പാരി സ്ഥിതിക പ്രാദേശിക സസ്യ ങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രകൃതി ദൃശ്യ പദ്ധതി കളും കൂടു തല്‍ ഹരിത പാര്‍ക്കു കളും ഈ വര്‍ഷ ത്തെ പ്ലാന്റേഷന്‍ വാരാ ഘോഷ ത്തില്‍ നടപ്പി ലാക്കും.