സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’

October 25th, 2020

gloria-2020-st-george-orthodox-church-harvest-fest-ePathram
അബുദാബി : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന ഗ്ലോറിയ-2020 ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം യു. എ. ഇ. സമയം 7:15 (ഇന്ത്യന്‍ സമയം 8:45) മുതല്‍ തുടക്കമാവും. ‘സർവ്വ ലോക ത്തിനും സൗഖ്യവും യു. എ. ഇ.ക്ക് അനുഗ്രഹവും’ എന്ന ആപ്ത വാക്യത്തെ അടിസ്ഥാനമാക്കി രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞമാണ് ‘ഗ്ലോറിയ 2020’ ലൂടെ ലക്ഷ്യം വെക്കുന്നത്.

പ്രവാസികളുടെ പോറ്റമ്മയായ ഈ നാടിനെ ആകുലത കളുടെ കാലത്ത് പുതിയ കർമ്മ വീഥി കളിലൂടെ നെഞ്ചോട് ചേർത്തു പിടിച്ചു സർവ്വചരാചര ങ്ങള്‍ക്കും വേണ്ടി പ്രാർത്ഥി ക്കുകയും ചെയ്യുക എന്ന ഉൽകൃഷ്ട ആശയമാണ് അബുദാബി സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020′ എന്ന പ്രോഗ്രാ മിലൂടെ മുന്നോട്ടു വെക്കുന്നത്.

അര നൂറ്റാണ്ടില്‍ അധികമായി അബുദാബി യുടെ മണ്ണില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രലില്‍ പതിറ്റാണ്ടു കളായി നടത്തി വരുന്ന ‘കൊയ്ത്തുത്സവം’ ഗ്ലോറിയ-2020 യുടെ ഭാഗമായി വെര്‍ച്വല്‍ ആയി നടത്തും എന്നു കത്തീഡ്രല്‍ ഭാരവാഹി കള്‍ അറിയിച്ചു. ‘ആദ്യഫല സമർപ്പണവും കൃതജ്ഞതാ സ്തോത്രാർപ്പണവും’ എന്ന ആശയ ത്തിന്റെ അടിസ്ഥാന ത്തില്‍ ഓണ്‍ ലൈനില്‍ ക്രമീ കരി ക്കുന്ന ഗ്ലോറിയ- 2020, ഡിസംബർ 25 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടി കളെ ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുവാനാണ് തീരുമാനി ച്ചിരി ക്കുന്നത്.

യു. എ. ഇ. യിലെ പ്രമുഖ സംരംഭകനും ലുലു ഇന്റര്‍ നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. യുമായ അദീബ് അഹമ്മദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ഗ്ലോറിയ- 2020 യിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ എം. പി., വീണ ജോർജ് എം. എൽ. എ., ഫാദർ ഡേവിസ് ചിറമേൽ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഐ. എ. എസ്. – ഐ. പി. എസ്. ഉദ്യോഗ സ്ഥർ അടക്കമുള്ള ശ്രേഷ്ഠ വ്യക്തിത്വങ്ങൾ, യു. എ. ഇ. യിലെ യിലെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും വിവിധ പരിപാടി കളുടെ ഭാഗമാവും.

കഠിനമായ പരീക്ഷണങ്ങളിലൂടെ ലോകം കടന്നു പോകുന്ന ഈ നാളുകളിൽ സർവ്വ ലോക ത്തിനു വേണ്ടി യും പ്രത്യേകിച്ച് നാം അധിവസിക്കുന്ന ഈ ദേശ ത്തിനു വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ട് ‘കൊയ്ത്തുത്സവം’ നടത്തുവാൻ സാധിക്കുന്നത് വളരെ പ്രതീക്ഷയോടെ കൂടിയാണ് കാണുന്നത് എന്ന് ഇടവക വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

ഗ്ലോറിയ-2020 യുടെ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.

പ്രോഗ്രാമുകള്‍ സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ഫേയ്സ് ബുക്ക് പേജി ലൂടെ കാണുവാന്‍ സാധിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’

സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’

October 25th, 2020

gloria-2020-st-george-orthodox-church-harvest-fest-ePathram
അബുദാബി : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന ഗ്ലോറിയ-2020 ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം യു. എ. ഇ. സമയം 7 :15 (ഇന്ത്യന്‍ സമയം 8:45) മുതല്‍ തുടക്കമാവും.

‘സർവ്വ ലോകത്തിനും സൗഖ്യവും യു. എ. ഇ.ക്ക് അനുഗ്രഹവും’എന്ന ആപ്ത വാക്യ ത്തെ അടിസ്ഥാനമാക്കി രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞമാണ് ‘ഗ്ലോറിയ-2020’ ലൂടെ ലക്ഷ്യം വെക്കുന്നത്.

പ്രവാസികളുടെ പോറ്റമ്മയായ ഈ നാടിനെ ആകുലതകളുടെ കാലത്ത് പുതിയ കർമ്മ വീഥി കളി ലൂടെ നെഞ്ചോട് ചേർത്തു പിടിച്ചു സർവ്വ ചരാചരങ്ങള്‍ക്കും വേണ്ടി പ്രാർത്ഥിക്കു കയും ചെയ്യുക എന്ന ഉൽകൃഷ്ടമായ ആശയമാണ് അബു ദാബി സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’ എന്ന പ്രോഗ്രാമി ലൂടെ മുന്നോട്ടു വെക്കുന്നത്.

അര നൂറ്റാണ്ടില്‍ അധികമായി അബുദാബി യുടെ മണ്ണില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രലില്‍ പതിറ്റാണ്ടു കളായി നടത്തി വരുന്ന ‘കൊയ്ത്തുത്സവം’ ഗ്ലോറിയ-2020 യുടെ ഭാഗമായി വെര്‍ച്വലായി നടത്തും എന്നു കത്തീഡ്രല്‍ ഭാരവാഹികള്‍ അറിയിച്ചു.

‘ആദ്യഫല സമർപ്പണവും കൃതജ്ഞതാ സ്ത ത്രാർപ്പണവും’ എന്ന ആശയ ത്തിന്റെ അടി സ്ഥാനത്തില്‍ ഓണ്‍ലൈനില്‍ ക്രമീകരിക്കുന്ന ഗ്ലോറിയ- 2020, ഡിസംബർ 25 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുവാനാണ് തീരുമാനിച്ചിരി ക്കുന്നത്.

യു. എ. ഇ. യിലെ പ്രമുഖ സംരംഭകനും ലുലു ഇന്റര്‍നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. യുമായ അദീബ് അഹമ്മദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ഗ്ലോറിയ- 2020 യിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ എം. പി., വീണ ജോർജ് എം. എൽ. എ., ഫാദർ ഡേവിസ് ചിറമേൽ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഐ. എ. എസ്. – ഐ. പി. എസ്. ഉദ്യോഗ സ്ഥർ അടക്കമുള്ള ശ്രേഷ്ഠ വ്യക്തിത്വങ്ങൾ, യു. എ. ഇ. യിലെ യിലെ സാമൂ ഹിക രംഗത്തെ പ്രമുഖ വ്യക്തികളും വിവിധ പരിപാടി കളുടെ ഭാഗമാവും.

കഠിനമായ പരീക്ഷണങ്ങളിലൂടെ ലോകം കടന്നു പോകുന്ന ഈ നാളുകളിൽ സർവ്വ ലോക ത്തിനു വേണ്ടിയും പ്രത്യേകിച്ച് നാം അധിവസിക്കുന്ന ഈ ദേശ ത്തിനു വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ട് ഈ വർഷത്തെ ‘കൊയ്ത്തുത്സവം’ നടത്തുവാൻ സാധിക്കുന്നത് വളരെ പ്രതീക്ഷയോടെ കൂടിയാണ് കാണുന്നത് എന്ന് ഇടവക വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

ഗ്ലോറിയ-2020 യുടെ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നി വർ നേതൃത്വം നൽകുന്നു.

പ്രോഗ്രാമുകള്‍ സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ഫേയ്സ് ബുക്ക് പേജി ലൂടെ കാണുവാന്‍ സാധിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’

സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു

February 19th, 2020

st-george-orthodox-church-sunday-school-celebration-ePathram
അബുദാബി : സെന്റ് ജോർജ്ജ് ഓർത്ത ഡോൿസ്‌ കത്തീഡ്രലിലെ 42-ആമത് സൺഡേ സ്കൂൾ വാർഷികം വിപുല മായ പരിപാടി കളോടെ ആഘോഷിച്ചു. കത്തീ ഡ്രല്‍ വികാരി റവ. ഫാദര്‍ ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാദര്‍ പോൾ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ജോൺസൺ കാട്ടൂർ, ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ എന്നിവർ പ്രസംഗിച്ചു. പഠന ത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥി കളെ ആദരിച്ചു.

sunday-school-42-nd-annual-day-celebration-in-orthodox-church-ePathram

വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ വാര്‍ഷിക ആഘോഷ ങ്ങള്‍ക്കു മാറ്റു കൂട്ടി. വളർന്നു വരുന്ന തല മുറയെ പാഠ്യ – പാഠ്യേതര വിഷയ ങ്ങളിലൂടെ ആത്മീയ മായും ബൗദ്ധിക മായും വളര്‍ത്തു വാനും സമൂഹ ത്തിനും സഭക്കും ഉപകാര പ്രദമായ രീതി യിൽ നയിക്കു വാനും ഓർത്ത ഡോൿസ്‌ സഭ യുടെ കീഴി ലുള്ള അബു ദാബി സെന്റ് ജോർജ്ജ് ഓർത്ത ഡോൿസ്‌ കത്തീ ഡ്രലിൽ സൺഡേ സ്കൂൾ പ്രവര്‍ത്തിച്ചു വരുന്നത് എന്നു ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു

സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുത്സവം

October 23rd, 2019

st-george-orthodox-cathedral-harvest-fest-2019-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക യുടെ ആദ്യ ഫല പ്പെരു ന്നാൾ ‘കൊയ്ത്തുത്സവം’  2019 ഒക്ടോബർ 25 വെള്ളിയാഴ്ച നടക്കും. രാവിലെ 11 മണി ക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വൈകു ന്നേരം നാലു മണിക്ക്, സാംസ്കാരിക പരി പാടി കളു ടെയും പ്രധാന സ്റ്റാളു കളു ടെയും ഔപചാരി ഉദ്ഘാടനം ഇന്ത്യൻ എംബസി ചാർജ് ദി അഫ യേഴ്‌സ് സ്മിത പാന്ഥ് നിര്‍വ്വഹിക്കും.

abudhabi-st-george-orthodox-church-harvest-fest-2019-ePathram

മലങ്കര ഓർത്ത ഡോക്സ് സഭ യുടെ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.

യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷ ആച രണ ത്തി ന്റെ ഭാഗ മായി നിര വധി പ്രത്യേക തക ളോടെ യാണ് ഇത്ത വണ കൊയ്ത്തുത്സവം സംഘടി പ്പിക്കു ന്നത് എന്ന് സംഘാട കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നസ്രാണി പലഹാരങ്ങൾ, കപ്പ, മീൻ കറി, തട്ടു കട വിഭവ ങ്ങൾ, പുഴുക്ക്, പായസം മുതലായ നാടൻ വിഭവ ങ്ങൾ, വിവിധ തരം ബിരി യാ ണി കൾ, ഗ്രിൽ ഇന ങ്ങളും കൊയ്ത്തുത്സവ നഗരി യിൽ ലഭ്യമാവും.

ഭക്ഷ്യേതര വിഭവങ്ങളും വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, കര കൗശല വസ്തു ക്കൾ, ഔഷധ ച്ചെടി കൾ, പുസ്തക ങ്ങൾ എന്നിവക്കു വേണ്ടിയും വിവിധ സ്റ്റാളുകൾ ഒരുക്കും.

തനതു കേരളീയ രുചി ക്കൂട്ടു കളുടെ സമന്വയത്തോടു കൂടെ അബുദാബി മലയാളി കളുടെ വലിയ സംഗമ ഭൂമി കൂടിയായി തീരുകയാണ് കൊയ്ത്തുത്സവ ദിന ത്തിൽ സെൻറ് ജോർജ് ഓർത്ത ഡോക്സ് പള്ളി  അങ്കണം എന്ന് സംഘാടകർ വാർത്താ സമ്മേള നത്തിൽ അറിയിച്ചു.

ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ്, ഇടവക വികാരി ഫാദർ ബെന്നി മാത്യു, സഹ വികാരി ഫാദർ പോൾ ജേക്കബ്, കത്തീ ഡ്രൽ ട്രസ്റ്റി പി. ജി. ഇട്ടി പണിക്കർ, സന്തോഷ് ജോർജ്, നൈനാൻ തോമസ് പണിക്കർ, സാം ജി. ഡാനിയേൽ, ഐ തോമസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

 

 

- pma

വായിക്കുക: , , ,

Comments Off on സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുത്സവം

സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുത്സവം

October 23rd, 2019

st-george-orthodox-cathedral-harvest-fest-2019-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക യുടെ ആദ്യ ഫല പ്പെരു ന്നാൾ ‘കൊയ്ത്തുത്സവം’  2019 ഒക്ടോബർ 25 വെള്ളിയാഴ്ച നടക്കും. രാവിലെ 11 മണി ക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വൈകുന്നേരം നാലു മണിക്ക്, സാംസ്കാരിക പരിപാടി കളുടെയും പ്രധാന സ്റ്റാളു കളുടെയും ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ എംബസി ചാർജ് ദി അഫയേഴ്‌സ് സ്മിത പാന്ഥ് നിര്‍വ്വഹിക്കും.

abudhabi-st-george-orthodox-church-harvest-fest-2019-ePathram

മലങ്കര ഓർത്ത ഡോക്സ് സഭ യുടെ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.

യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷ ആചരണത്തി ന്റെ ഭാഗ മായി നിരവധി പ്രത്യേക തകളോടെ യാണ് ഇത്തവണ കൊയ്ത്തുത്സവം സംഘടിപ്പിക്കു ന്നത് എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നസ്രാണി പലഹാരങ്ങൾ, കപ്പ, മീൻ കറി, തട്ടു കട വിഭവ ങ്ങൾ, പുഴുക്ക്, പായസം മുതലായ നാടൻ വിഭവ ങ്ങൾ, വിവിധ തരം ബിരി യാ ണി കൾ, ഗ്രിൽ ഇന ങ്ങളും കൊയ്ത്തുത്സവ നഗരി യിൽ ലഭ്യമാവും.

ഭക്ഷ്യേതര വിഭവങ്ങളും വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, കര കൗശല വസ്തു ക്കൾ, ഔഷധ ച്ചെടി കൾ, പുസ്തക ങ്ങൾ എന്നിവക്കു വേണ്ടിയും വിവിധ സ്റ്റാളുകൾ ഒരുക്കും.

തനതു കേരളീയ രുചി ക്കൂട്ടു കളുടെ സമന്വയത്തോടു കൂടെ അബുദാബി മലയാളി കളുടെ വലിയ സംഗമ ഭൂമി കൂടിയായി തീരുകയാണ് കൊയ്ത്തുത്സവ ദിന ത്തിൽ സെൻറ് ജോർജ് ഓർത്ത ഡോക്സ് പള്ളി  അങ്കണം എന്ന് സംഘാടകർ വാർത്താ സമ്മേള നത്തിൽ അറിയിച്ചു.

ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ്, ഇടവക വികാരി ഫാദർ ബെന്നി മാത്യു, സഹ വികാരി ഫാദർ പോൾ ജേക്കബ്, കത്തീ ഡ്രൽ ട്രസ്റ്റി പി. ജി. ഇട്ടി പണിക്കർ, സന്തോഷ് ജോർജ്, നൈനാൻ തോമസ് പണിക്കർ, സാം ജി. ഡാനിയേൽ, ഐ തോമസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

 

 

- pma

വായിക്കുക: , , ,

Comments Off on സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുത്സവം

Page 3 of 3123

« Previous Page « മഴക്കെടുതി : കൊച്ചി കോർപ്പറേഷന് എതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി
Next » എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha