ന്യൂദല്‍ഹി : സിനിമ പ്രദര്‍ശി പ്പിക്കു മ്പോള്‍ ദേശീയ ഗാനം ആലപി ക്കുന്ന രംഗ ങ്ങളില്‍ കാണി കള്‍ എഴു ന്നേറ്റ് നില്‍ക്കേ ണ്ടതില്ല എന്ന് സുപ്രീം കോടതി.
അതു പോലെ തിയ്യേറ്ററില്‍ പ്രദര്‍ശി പ്പിക്കുന്ന ഡോക്യു മെന്റ റിക ളിലും ദേശീയ ഗാനം ആലപി ക്കുന്ന രംഗം വരു മ്പോഴും കൂടെ ആലപിക്കു കയോ എഴു ന്നേല്‍ ക്കുകയോ ചെയ്യേണ്ടതില്ല എന്നും ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തത വരുത്തി.
തിയ്യേറ്ററുകളില്‍ കളിൽ സിനിമയ്ക്ക് മുന്നോടി യായി നിര്‍ബന്ധ മായും ദേശീയ ഗാനം ആലപിക്കണം എന്ന്‍ 2016 നവംബര്‍ 30 നാണ് സുപ്രീം കോടതി ഉത്തരവ് ഇറക്കി യി രുന്നത്. ആ സമയം കാണികള്‍ എഴുന്നേറ്റ് നില്‍ക്കണം എന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ സിനിമ യിലെ രംഗ ത്തിന് ഈ വിധി ബാധക മാണോ എന്ന തിലാണ് കോടതി ഇപ്പോൾ വ്യക്തത വരുത്തിയത്.