ദുബായ് : യു. എ. ഇ. യിലെ പ്രവാസി കളായ ഇന്ത്യ ക്കാര്‍ക്ക് ആധാർ കാർഡിന് അപേക്ഷിക്കാം എന്ന് യുണീക് ഐഡ ന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ. സാധുവായ ഇന്ത്യന്‍ പാസ്സ് പോർട്ടുള്ള പ്രവാസി കൾക്ക് ആധാറിന് അപേക്ഷിക്കാം.
#AadhaarInNews
"The overnment has issued a gazette notification where NRIs will get their own Aadhaar number after coming to India. This will enable NRIs in getting know your customer (KYC) done quickly" Read more: https://t.co/UOANXxBBYd— Aadhaar (@UIDAI) September 24, 2019
വിദേശ ഇന്ത്യ ക്കാരുടെ വിവാഹ ങ്ങൾ റജിസ്റ്റര്‍ ചെയ്യു വാന്‍ ആധാർ കാർഡ് നിർബ്ബന്ധമാക്കും എന്ന് 2017 സെപ്റ്റം ബറില്‍ അറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ യിലെ സ്ഥിര താമസക്കാർക്ക് മാത്രം ആയിരുന്നു ഇത്രയും കാലം അധാര്‍ നല്‍കി യിരു ന്നത്.
വിദേശത്തുള്ള വരില്‍ (എൻ. ആർ. ഐ.) നിന്നും ആധാർ കാർഡിനുള്ള അപേ ക്ഷ സ്വീകരി ക്കുന്നതി നായി സാങ്കേ തിക സംവിധാനം ഒരുക്കി എന്നും അധികൃതർ അറി യിച്ചു. ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റ ങ്ങള്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു.
- Image Credit : WikiPedia
- Tag : aadhaar
- പ്രവാസിയും ആധാർ കാർഡും : കെ. വി. ഷംസുദ്ധീന്
- കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡുകള്‍ മാറ്റണം
- ആധാർ നിർബ്ബന്ധം ആക്കരുത് : വിമർശന വുമായി സ്നോഡൻ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി