
അബുദാബി : യു. എ. ഇ. യിലെ എക്സൈസ് നികുതി, വാറ്റ് എന്നിവയുടെ നടപടി ക്രമ ങ്ങളു മായി ബന്ധപ്പെട്ട നിയമ ങ്ങൾക്ക് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീ കാരം നൽകി.
എക്സൈസ് നിയമ പരിധി യിൽ പ്പെടുന്ന ഉൽപന്ന ങ്ങളു ടെ നികുതി നിരക്ക് സംബ ന്ധിച്ച് മന്ത്രി തല ഉത്ത രവും (നമ്പർ 38-2017, 36-2017, 07-2017) അദ്ദേഹം പുറ ത്തിറക്കി.
നികുതി സംബന്ധിച്ച ഫെഡറൽ നിയമ ഉത്തരവ് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് പുറ പ്പെടു വിച്ചി രുന്നു.
- W A M
- Tax Procedures Law Details
- വാറ്റ് നിയമ ഉത്തരവ് പ്രഖ്യാപിച്ചു
- പുതിയ നികുതി നിയമം പ്രാബല്യ ത്തില്‍ വരുന്നു
- നികുതി സംബന്ധമായ ഫെഡറല്‍ നിയമം No: 7 of 2017 ഇവിടെ വായിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ദുബായ്, നിയമം, യു.എ.ഇ., സാമ്പത്തികം

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 