അബുദാബി : വിദേശ യാത്ര യിലാ യിരുന്നു യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി എത്തി.
സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്കു പോയി രുന്ന അദ്ദേഹം ബുധനാഴ്ച യാണ് തിരികെ എത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.
അബുദാബി : വിദേശ യാത്ര യിലാ യിരുന്നു യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി എത്തി.
സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്കു പോയി രുന്ന അദ്ദേഹം ബുധനാഴ്ച യാണ് തിരികെ എത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.
- pma
അബുദാബി : ഈ വര്‍ഷത്തെ ഹജ്ജ് തീർത്ഥാടനത്തി നായി യു. എ. ഇ. യിൽ നിന്നുള്ള വർക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.
ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും വെള്ളി യാഴ്ച ഒഴികെ എല്ലാ ദിവസ ങ്ങളിലും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പേരുകൾ രജിസ്റ്റർ ചെയാം. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച രജിസ്ട്രേഷന്‍ ഏപ്രില്‍ 13 വരെ തുടരും. ഒറിജിനൽ പാസ്സ് പോർട്ട്, എമിറേറ്റ്സ് ഐ. ഡി. എന്നിവ ഹാജരാക്കണം.
അബു ദാബിക്ക് പുറമെ മറ്റു എമി റേറ്റു കളിലുള്ള ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ സെന്റ റു കളിലും സ്വദേശി കൾക്കും വിദേശി കൾക്കും രജിസ്ട്രേഷന് സൗകര്യം ഒരുക്കി യിട്ടുണ്ട്.
- pma
വായിക്കുക: പ്രവാസി, മതം, യു.എ.ഇ., സൗദി അറേബ്യ
ദുബായ് : ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്. ഇനി മുതൽ ഈ മരുന്ന് രാജ്യത്ത് അനുവദനീയം അല്ല എന്നും ലഭ്യ മാവുക യില്ലാ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫ്‌ളു മോക്‌സ് യു. എ. ഇ. യിൽ റജിസ്‌റ്റർ ചെയ്‌തിട്ടില്ല എന്നും മരുന്നു കളെ കുറിച്ചും ആരോഗ്യ സംബന്ധ മായ വിഷയ ങ്ങളെ കുറിച്ചും പ്രതി പാദി ക്കുന്ന വീഡിയോ കൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കരുത് എന്നും അധികൃ തർ ഓർമ്മി പ്പിച്ചു.
ഈജിപ്‌തിലെ ഒരു പ്രമുഖ കമ്പനി നിർമ്മി ക്കുന്ന ഈ മരുന്നു മായി യു. എ. ഇ. യി ലേക്ക് വരരുത് എന്നും യാത്ര ക്കാർക്കു മുന്നറി യിപ്പു നൽകി യിട്ടുണ്ട്.
-Image Credit : WAM
- pma
അബുദാബി : മുപ്പത്തി മൂന്നാമത് ജി. സി. സി. ട്രാഫിക് വാരാ ഘോഷ ത്തിന് അബു ദാബി യിൽ തുടക്ക മായി. അബുദാബി ഇത്തിഹാദ് ടവർ ജുമൈറ ഹോട്ടലിൽ ആരം ഭിച്ച പരി പാടി യുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്‌റ്റനന്റ് ജനറൽ അൽ ഷാഫാർ നിർവ്വഹിച്ചു.
‘ Your Life is a Trust ‘ എന്ന മുദ്രാ വാക്യ വുമായി തുടക്കം കുറിച്ച പരി പാടി യിൽ ട്രാഫിക് നിയമ ങ്ങൾ ഫല പ്രദ മായി ജന ങ്ങൾക്കിട യിൽ നടപ്പി ലാക്കു വാനുള്ള ബോധ വൽകര ണ ത്തിനാണു ഈ വർഷം പ്രത്യേക ഊന്നൽ നൽകു ന്നത്.
ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതൽ കർശന മാക്കു ന്നതോ ടൊപ്പം രാജ്യാ ന്തര മാന ദണ്ഡ ങ്ങൾ പ്രകാരം റോഡു കളിൽ പട്രോളിംഗ് നവീ കരി ക്കുകയും ചെയ്യും.
യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സെയ്‌ഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തി ലാണ് മുപ്പത്തി മൂന്നാ മത് ജി. സി. സി. ട്രാഫിക് വാരാഘോഷം നടക്കുന്നത്.
- pma