മലയാളി സമാജം ഭരണ സമിതി അധികാരമേറ്റു

April 28th, 2019

logo-abudhabi-malayalee-samajam-ePathramഅബുദാബി : മലയാളി സമാജ ത്തിന്റെ പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്ത് അധി കാര മേറ്റു. പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജനറൽ സെക്ര ട്ടറി പി. കെ. ജയരാജന്‍, ട്രഷറർ അബ്ദുൽ ഖാദര്‍ തിരുവത്ര എന്നിവ രുടെ നേതൃത്വ ത്തി ലുള്ള ഭരണ സമിതി യാണ് അധി കാരം ഏറ്റെ ടുത്തത്.

malayalalee-samajamcommittee-2019-ePathram

സമാജത്തിന് സ്വന്തം ആസ്ഥാനം എന്ന സ്വപ്ന സാക്ഷാ ത്കാര ത്തിലേ ക്കുള്ള പ്രധാന ചുവടു പൂർത്തി യാക്കിയ ചാരി താർഥ്യ ത്തോടെ യാണ് അധികാരം കൈ മാറു ന്നത് എന്ന് സ്ഥാനം ഒഴി യുന്ന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്‍ലാമിക് സെന്റർ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം

April 28th, 2019

inauguration-of-the-indian-islamic-center-committee-2019-ePathram
അബുദാബി : ഇന്ത്യൻ ഇസ്‍ലാമിക് സെന്റർ പുതിയ കമ്മിറ്റി യുടെ പ്രവർ ത്തന ഉദ്ഘാ നം വിവിധ പരി പാടി കളോടെ സെന്റർ അങ്കണ ത്തിൽ നടന്നു.

എൻ. എം. സി. ഹെൽത്ത് കെയർ സി. ഇ. ഒ. പ്രശാന്ത് മങ്ങാട് ഉദ്ഘാടനം നിർവ്വഹിച്ചു. പാണ ക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാ തിഥി യായി സംബന്ധിച്ചു.

സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. പി. എം. റഷീദ്, അബു ദാബി ശാബിയ പോലീസ് സ്റ്റേഷൻ ഓഫീസർ സഈദ്, അംഗീകൃത സംഘടനാ നേതാ ക്കള്‍, കെ. എം. സി. സി. – സുന്നി സെന്റ ര്‍ ഭാര വാഹി കളും ചട ങ്ങില്‍ സംബ ന്ധിച്ചു. തുടർന്ന് വിവിധ കലാ പരി പാടി കൾ അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂരപ്പൻ കോളേജ് ‘മധുര സ്‌മൃതികൾ’

April 25th, 2019

logo-pravasi-koottayma-ePathram

ഷാർജ : കോഴിക്കോട് സാമൂതിരി ഗുരു വായൂ രപ്പൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ കുടുംബ സംഗമം ‘മധുര സ്‌മൃതികൾ’ എന്ന പേരില്‍ ഏപ്രിൽ 26 വെള്ളി യാഴ്ച വൈകു ന്നേരം 3 മണി മുതൽ ഷാർജ മർഹബ റിസോർട്ടിൽ നടക്കും.

പ്രശസ്ത അഭിനേതാവ് ശങ്കർ മുഖ്യാതിഥിയായി പങ്കെ ടുക്കും. നൃത്ത നൃത്യ ങ്ങളും ഗാന മേള യും അരങ്ങേറും എന്ന് രക്ഷാധി കാരി മോഹൻ എസ്. വെങ്കിട്ട് അറി യിച്ചു. വിവരങ്ങള്‍ക്ക് : 050 625 7166

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്റർ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച

April 25th, 2019

p-bava-haji-mpm-rasheed-indian-islam-center-committee-2019-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ ഏപ്രിൽ 26 വെള്ളി യാഴ്ച നടക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

രാത്രി 8 മണിക്ക് ആരം ഭിക്കുന്ന പരിപാടി യില്‍ പാണ ക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാ തിഥി ആയി രിക്കും. എൻ. എം. സി. ഹെൽത്ത് കെയർ സി. ഇ. ഒ. പ്രശാന്ത് മങ്ങാട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

April 23rd, 2019

mic-friends-uae-alumni-family-gathering-ePathram
ദുബായ് : ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ല ക്‌സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥി കൾ കുടുംബ സംഗമം ഒരുക്കി.

ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘ ടിപ്പിച്ച കുടുംബ സംഗമ ത്തില്‍ 1988 മുതൽ എം. ഐ. സി. യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച സഹപാഠി കളും അവരുടെ കുടുംബാം ഗങ്ങളു മാണ് ഒത്തു ചേര്‍ന്നത്.

mic-malik-ibn-deenar-friends-uae-alumni-family-gathering-ePathram

ഈ കാല ഘട്ട ത്തിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥി കൾ പഴയ കാല അനു ഭവ ങ്ങള്‍ പങ്കു വെക്കു കയും ഈ കൂട്ടായ്മ യുടെ തുടര്‍ ന്നുള്ള പ്രവര്‍ ത്തന ങ്ങള്‍ക്കു വേണ്ടി യുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.

സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവ ക്കാട് എന്നിവർ നേതൃത്വം നൽകി. ഈ കൂട്ടായ്മയുമായി സഹ കരി ക്കു വാന്‍ താല്പ്പര്യ മുള്ള പൂർവ്വ വിദ്യാർ ത്ഥികൾ ബന്ധ പ്പെടുക : +971 50 568 9354.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൂര്യ ഫെസ്റ്റിവൽ : കുച്ചിപ്പുടി യും ഭരത നാട്യവും ഒരേ വേദി യിൽ
Next »Next Page » ഇസ്ലാമിക് സെന്റർ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine